Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പൂര്‍വ്വകാല സ്മരണയില്‍ രേവതിപട്ടത്താനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 10:10 pm IST
inKozhikode

കോഴിക്കോട്: പൂര്‍വ്വകാല സ്മരണയുണര്‍ത്തി ചരിത്ര പ്രസിദ്ധമായ രേവതിപട്ടത്താനം ആഘോഷിച്ചു. തളിക്ഷേത്രത്തിലെ വൈദിക കര്‍മ്മങ്ങള്‍ക്കുശേഷം സാമൂതിരി ഗുരുവായൂരപ്പന്‍ ഹാളില്‍ തയ്യാറാക്കിയ പട്ടത്താനശാലയിലാണ് രേവതിപട്ടത്താനം നടന്നത്.

രാവിലെ തളിക്ഷേത്രത്തില്‍ മൂന്നുവേദങ്ങളിലും മുറജപം, മഹാദേവനും ശ്രീകൃഷ്ണഭഗവാനും ഉദയാസ്തമന പൂജ, നരസിംഹ മൂര്‍ത്തിക്ക് നവകം, പഞ്ചഗവ്യം അഭിഷേകം എന്നിവ നടന്നു. കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിച്ച വേദപണ്ഡിതനായ പുലിയന്നൂര്‍ നീലകണ്ഠന്‍ നമ്പൂതിരിയെ ക്ഷേത്രം വാതില്‍ മാഠത്തില്‍ വെച്ച് സാമൂതിരി കെ.സി. ഉണ്ണി അനുജന്‍ രാജ പണക്കിഴി നല്‍കി ആദരിച്ചു. തുടര്‍ന്ന് തളി മഹാദേവന്റെ ചിത്രം ആനപ്പുറത്തേറ്റി, ക്ഷേത്രത്തില്‍ നിന്ന് തെളിയിച്ച ദീപനാളം, പഞ്ചവാദ്യം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ നിന്ന് പട്ടത്താനശാലയിലേക്ക് ഘോഷയാത്ര നടന്നു. ഘോഷയാത്ര പട്ടത്താനശാലയില്‍ പ്രവേശിച്ചതോടെ ഉദ്ഘാടനസമ്മേളനം ആരംഭിച്ചു.

സാമൂതിരി കെ.സി. ഉണ്ണി അനുജന്‍ രാജയുടെ അദ്ധ്യക്ഷയില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ പട്ടത്താനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മനോരമ തമ്പുരാട്ടി പുരസ്‌കാരം ഡോ.എന്‍.വി.പി. ഉണ്ണിത്തിരിക്ക് സാമൂതിരി സമ്മാനിച്ചു. പുരാവസ്തുവകുപ്പ് മുന്‍ റീജ്യണല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പട്ടയില്‍ പ്രഭാകരന്‍, ടി.ആര്‍. രാമവര്‍മ്മ, ടി.എം. ബാലകൃഷ്ണന്‍ ഏറാടി, കെ.സി. സംഗമേഷ് വര്‍മ്മ എന്നിവര്‍ സംസാരിച്ചു.

യജുര്‍വേദസംഹിതക്ക് കടലൂര്‍ ശ്രീദാസ് നമ്പൂതിരിയും മറ്റുവൈദികരും നേതൃത്വം നല്‍കി. വാക്യാര്‍ത്ഥ സദസ്സില്‍ ഡോ. പ്രദീപ് വര്‍മ്മ, ഡോ.ഇ.എന്‍. ഈശ്വരന്‍, ഡോ. എന്‍. ഷിഹാബ്, നവീന്‍ എന്നിവര്‍ പങ്കെടു ത്തു. തുടര്‍ന്ന് അക്ഷരശ്ലോക സദസ്സും ശാസ്ത്രത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ വീരരാഘവനും മനസ്സ് വാക്ക് കര്‍മ്മം എന്ന വിഷയത്തില്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണനും പ്രഭാഷണം നടത്തി.

സമാപന സമ്മേളനത്തില്‍ എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയായിരുന്നു. കൃഷ്ണഗീതി പുരസ്‌കാരം ജി.കെ. രാംമോഹനും മികച്ച ക്ഷേത്രം കലാകാരനുള്ള പുരസ്‌കാരം എം.കെ. നാരായണനും സാമൂതിരി സമ്മാനിച്ചു. പ്രൊഫ. എ.വി. വാസുദേവന്‍ പോറ്റിയെ ആദരിച്ചു. ടി. ബാലകൃഷ്ണന്‍, ടി.ആര്‍. രാമവര്‍മ്മ, ടി.എം. ബാലകൃഷ്ണന്‍ ഏറാടി, പി.കെ. പ്രദീപ്കുമാര്‍ രാജ, പി.സി. രഞ്ജിത്ത് രാജ തുടങ്ങിയവര്‍ സംസാരിച്ചു. തിരുവണ്ണൂര്‍ പുതിയകോവിലകം അംഗങ്ങളുടെ തിരുവാതിരക്കളി, ഗുരുവായൂര്‍ ക്ഷേത്രകലാനിലയം അവതരിപ്പിച്ച കൃഷ്ണനാട്ടം എന്നിവയും അരങ്ങേറി.

ഇന്ന് മുതല്‍ എട്ട് വരെ തളി ക്ഷേത്രത്തില്‍ യജുര്‍വേദ ലക്ഷാര്‍ച്ചന നടക്കും. ക്ഷേത്രം തന്ത്രിമാരായ ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട്, പ്രൊഫ. ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ കൈമുക്ക് വൈദികന്‍ ശ്രീധരന്‍ നമ്പൂതിരിയും മറ്റു വൈദികരും യജുര്‍വേദ ലക്ഷാര്‍ച്ചനക്ക് കാര്‍മ്മികത്വം വഹിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

India

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.