Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കൗണ്‍സിലില്‍ ബഹളം: എഡിഎസുകാര്‍ സിപിഎമ്മുകാരെപ്പോലെ പെരുമാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2017, 02:25 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ ബഹളം. കുടംബശ്രീ എഡിഎസ് അംഗങ്ങളുടെ തന്‍പ്രമാണത്തത്തിനെതിരെയാണ് നഗരസഭാ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നത്.

തിരുമല വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുവാണ് എഡിഎസുകാര്‍ സിപിഎം പാര്‍ട്ടി ഭാരവാഹികളെപോലെ പെരുമാറുന്നെന്ന പരാതി ആദ്യം ഉന്നയിച്ചത്. തുടര്‍ന്ന് മറ്റ് കൗണ്‍സിലര്‍മാരും പ്രതിഷേധവുമായി എത്തി. തിരുമലവാര്‍ഡിലെ കുടുംബശ്രീ എഡിഎസ് ചെയര്‍പേഴ്‌സണ്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി ഓഫീസുകളില്‍ വച്ച് കുടംബശ്രീ യോഗം കൂടാന്‍ പാടില്ലെന്നിരിക്കെ കുടംബശ്രീക്കാര്‍ക്ക് പരിശീലനം നല്‍കിയത് തിരുമലയിലെ സിപിഎം പാര്‍ട്ടി ഓഫീസില്‍ വച്ചാണെന്ന് മഞ്ജു ചൂണ്ടിക്കാട്ടി. കൗണ്‍സിലര്‍ അറിയാതെ തീരുമാനങ്ങള്‍ എടുക്കുകയാണെന്നും മഞ്ജു ആരോപിച്ചു. മേയറോട് പലവട്ടം പരാതി പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ല. തങ്ങളുടെ വാര്‍ഡുകളിലെ എഡിഎസുമാരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും ജനപ്രതിനിധികളുടെ മുകളിലല്ല എഡിഎസ് എന്ന് മറ്റ് കൗണ്‍സിലര്‍മാരും ആരോപിച്ചു. എന്നാല്‍ എഡിഎസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സമിതിയാണെന്നും അടച്ചിട്ട മുറിയിലിരുന്നാണ് എഡിഎസിനെ തെരഞ്ഞെടുക്കുന്നതെന്നുമുള്ള ഭരണപക്ഷ അംഗങ്ങളുടെ അഭിപ്രായം ബഹളത്തിനിടയാക്കി. കൗണ്‍സിലറുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഗീതാഗോപാല്‍ പറഞ്ഞു. കുടുംബശ്രീ യോഗങ്ങള്‍ പാര്‍ട്ടി ഓഫീസുകളില്‍ നടത്താന്‍ പാടില്ലെന്ന് മേയര്‍ വി.കെ. പ്രശാന്ത് പറഞ്ഞു. എഡിഎസിന് താക്കീത് നല്‍കുമെന്നും മേയര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സ്ത്രീകളുടെ സൗജന്യ യാത്ര സ്ത്രീ ശാക്തീകരണമോ പിന്നോട്ടടിക്കലോ?

Main Article

തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും സുവര്‍ണാവസരം; ഗള്‍ഫിലേക്ക് പുതിയ കവാടം തുറന്ന് ഭാരതം

Editorial

നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കട്ടെ

Entertainment

‘അമ്മ’ സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

Kerala

സിബിഎസ്ഇ വെബ്സൈറ്റ് ശരിയായി; പുനർമൂല്യനിർണയത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താം: സുപ്രീം കോടതി

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.