ന്യൂദല്‍ഹി: രാജ്യത്തെ പാചകവാതകത്തിന്റെ വിലയില്‍ വര്‍ധനവ്. 94 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 635ല്‍ നിന്ന് സിലണ്ടറിന് 729 രൂപയായി ഉയര്‍ന്നു.
വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന് 146 രൂപയാണ് വര്‍ധിപ്പിച്ചത്. 1289 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
















