Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുറുവാദ്വീപിലും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2017, 06:18 pm IST
inWayanad
മാനന്തവാടി: വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍  ഒന്നും അപൂർവ്വ ജൈവവൈവിധ്യത്തിന്റെ കലവറയും കൂടിയായ  കുറുവാ ദ്വീപും പരിസരവും   സമ്പൂര്‍ണ  പ്ലാസ്റ്റിക്  നിരോധനത്തിന് ഒരുങ്ങുന്നു. മാനന്തവാടി നഗരസഭയുമായി സംയുകതമായാണ് പദ്ധതി നടപ്പിലാക്കുന്നത്.   പ്രദേശവാസികളുടെയും കച്ചവടക്കാരുടേയും സംയുക്തയോഗത്തിലാണ് തീരുമാനം.  ഇതിന്റെ ഭാഗമായി കുറുവാ ദ്വീപിലും പരിസരങ്ങളിലും  പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പേപ്പര്‍ ബാഗുകളും തുണിസഞ്ചികളുമാണ് ഇനി ഉപയോഗിക്കുക.   ദ്വീപില്‍ എത്തുന്ന വിനോദ സഞ്ചാരികളില്‍ നിന്നും വരുന്നതും ഒഴിച്ചുകൂടാനാവത്തതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീ സൈക്ലിംഗ് ചെയ്യാനാണ് തീരുമാനം. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തുകയും ഇങ്ങനെശേഖരിക്കുന്ന  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭയുടെ സഹകരണത്തോടെ റീ സൈക്ലിംഗിന് അയക്കാനാണ്  തീരുമാനം.   ഇതിന്റെ ഭാഗമായി നവംബര്‍ 6 ന് ദ്വീപ്‌ പരിസരത്തെ  കബനി നദിയുടെ തീരത്തെ അടിഞ്ഞുകൂടിയ  പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യാനും തീരുമാനിച്ചു.  മഴക്കാലം  ആരംഭിച്ചതോടെ ഈ വര്‍ഷം ജൂണ്‍ 13 നാണ് കുറുവാദ്വീപ്‌  താല്‍ക്കാലികമായി പ്രവര്‍ത്തനം  നിര്‍ത്തിയത്.  പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കാനിരിക്കെയാണ് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത്. സംസ്ഥാന  സര്‍ക്കാരിന്റെ ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട വിനോദ സഞ്ചാരകേന്ദ്രമാണ്കുറുവാദ്വീപ്‌. ഇത്പ്രകാരം കുറുവാ ദ്വീപിന്റെ  അടിസ്ഥാന സൗകര്യ വികസനത്തിനായി  42 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് പാർക്കിംഗ് ഗ്രൗണ്ടിൽ കല്ലുപാകൽ, പാർക്കിഗ് ഏരിയയിൽ കൈവരി നിർമ്മാണം തുടങ്ങിയവ പൂര്‍ത്തീകരിച്ചു.  സി സി ടി വി സ്ഥാപിക്കലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.   വർഷങ്ങൾ കഴിയുംതോറും കുറുവാ ദ്വീപിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വനത്തിനുളളിലെ ജലാശയങ്ങൾ, പാറക്കെട്ടുകൾ, ചങ്ങാടത്തിലെ യാത്ര , പ്രകൃതി സൗന്ദര്യം, പ്രദേശത്ത് ലഭിക്കുന്ന നാടൻ വിഭവങ്ങൾ എന്നിവയാണ് വിനോദ സഞ്ചാരികളെ ദ്വീപിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ. ഈ വർഷവും  ദ്വീപ് തുറക്കുമ്പോൾ സഞ്ചാരികളുടെ ഒഴുക്ക് തന്നെയാണ് പ്രതീക്ഷിക്കുന്നത് .എത്രയും വേഗം ദ്വീപ് തുറന്ന് പ്രവർത്തിക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ  ആവശ്യം. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍  മാനന്തവാടി നഗസഭാധ്യക്ഷന്‍ വി ആര്‍ പ്രവീജ് അധ്യക്ഷനായി.  കൗണ്‍സിലര്‍  ഹരി ചാലിഗദ്ദ, കുറുവാ ദ്വീപ്‌ ഡി എം സി മാനേജര്‍ ബൈജു തോമസ്‌, കുറുവാ സംരക്ഷണ സമിതി  ഭാരവാഹികളായ ജോസ് സി തോമസ്‌, പി പത്മരാജ് എന്നിവര്‍ സംസാരിച്ചു.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.