ന്യൂദല്‍ഹി: ദല്‍ഹിയില്‍ സിപിഐ നേതാവ് ആനി രാജയ്‌ക്ക് നേരെ ആക്രമണം. കൈയ്‌ക്കും തലയ്‌ക്കും പരുക്കേറ്റ ആനി രാജയെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗൂണ്ടാസംഘം ആനി രാജയെ വളഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു. കട്പുത്തലിയിലെ കോളനി ഒഴിപ്പിക്കുന്ന സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അവര്‍.
















