Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീരസൈനികരെ കോണ്‍ഗ്രസ് അപമാനിച്ചു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 02:10 am IST
in India

ന്യൂദല്‍ഹി: കശ്മീരിന് സ്വയംഭരണാധികാരം വേണമെന്ന മുന്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വീരസൈനികരെ കോണ്‍ഗ്രസ് അപമാനിച്ചെന്ന് മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് രാജ്യത്തോട് വിശദീകരണം നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ ചിദംബരം സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയതിനിടെയാണ് പ്രധാനമന്ത്രിയുടെ ശക്തമായ വിമര്‍ശനം.

ബെംഗളൂരുവിലെ ബിജെപി റാലിയിലാണ് ചിദംബരത്തിനും കോണ്‍ഗ്രസിനുമെതിരെ മോദി ആഞ്ഞടിച്ചത്. കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ എന്തിനാണ് നാവ് കടംകൊടുക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഭീകരരെ എതിര്‍ത്ത് വീരചരമം പ്രാപിച്ച ധീരസൈനികരെ അപമാനിക്കുന്ന നടപടിയാണിത്.

പാക്കിസ്ഥാന്റേയും വിഘടനവാദികളുടെയും സ്വരത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. രാഷ്‌ട്രീയ നേട്ടത്തിനായി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ മരിച്ചുവീണ ധീരസൈനികരെ അപമാനിക്കുന്നവയാണ്, പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരിലെ വിഘടനവാദ ശക്തികളുടെ ഭാഷ നാണംകെട്ട രീതിയില്‍ കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. പാക്കിസ്ഥാന്റെ ഭാഷയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളത്. സൈനികരുടെ ജീവത്യാഗം മുതലെടുത്ത് രാഷ്‌ട്രീയം കെട്ടിപ്പെടുത്തവര്‍ രാജ്യത്തിന്റെ നന്മയ്‌ക്കായി എന്തെങ്കിലും ചെയ്യണമെന്നും മോദി പറഞ്ഞു.

ചിദംബരം നടത്തിയ വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് രാജ്യത്തോട് വിശദീകരണം നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭാരതത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണിയാവുന്ന ആരെയും ബിജെപി വെറുതെ വിടില്ല. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം എന്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ രോഷം കൊണ്ടതിന്റെ കാരണം തനിക്ക് മനസ്സിലായെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം ഏതെങ്കിലും വ്യക്തിയുടെ അഭിപ്രായം കോണ്‍ഗ്രസിന്റെ നിലപാടല്ലെന്ന് ചിദംബരത്തെ തള്ളി പാര്‍ട്ടി വക്താവ് സുര്‍ജേവാല പ്രതികരിച്ചു. ചിദംബരത്തെ പിന്തുണച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള രംഗത്തെത്തിയിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ നേതൃത്വത്തിലുള്ള കശ്മീര്‍ പഠനസംഘം നവംബര്‍ 10 മുതല്‍ മൂന്നു ദിവസം ജമ്മുകശ്മീരിലെ ലഡാക്കിലും കാര്‍ഗിലിലും സന്ദര്‍ശനം നടത്താനിരിക്കെ, ചിദംബരത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കശ്മീരിലേക്ക് മധ്യസ്ഥനെ നിയോഗിച്ച മോദി സര്‍ക്കാരിന്റെ നടപടികളെ അട്ടിമറിക്കാനുള്ള ആസൂത്രിത ഗൂഢാലോചനകളാണ് കോണ്‍ഗ്രസിന്റെ നടപടികളെന്നാണ് വിലയിരുത്തപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

Kerala

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

India

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

പുതിയ വാര്‍ത്തകള്‍

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.