Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2017, 09:24 pm IST
in Wayanad

ബത്തേരി : നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത സംബന്ധിച്ച് റയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതിരുന്ന കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം. കഴിഞ്ഞ നിയമസഭാ സമ്മേളനങ്ങളില്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആറു തവണയാണ് സര്‍ക്കാര്‍ അറിയിച്ചത്. വയനാട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനും റയില്‍വേയുടെ ചാര്‍ജ്ജുള്ള മന്ത്രി ജി.സുധാകരനും ഇത് ആവര്‍ത്തിച്ചിരുന്നു.

എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ വയനാടന്‍ ജനതയെ വീണ്ടും വഞ്ചിച്ചതിന്റെ തെളിവാണ് റയില്‍വേ ചെയര്‍മാന്‍ പങ്കെടുത്ത യോഗത്തില്‍ വയനാട്ടിന്റെ ശബ്ദം ഉയര്‍ന്നുവരാതിരുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. നിയമസഭക്കും ജനങ്ങള്‍ക്കും നല്‍കിയ ഉറപ്പാണ് ചെയര്‍മാനുമായുള്ള ചര്‍ച്ചയില്‍ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് നീലഗിരി-വയനാട് എന്‍.എച്ച് &റയില്‍വേ ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് ഉപേക്ഷിക്കണം. കര്‍ണ്ണാടക പാതയുടെ അനുമതി നല്‍കുന്നതിന് തടസ്സമില്ലെന്ന് വ്യക്തമാക്കിയെങ്കിലും യൂസര്‍ ഏജന്‍സിയായ കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കാത്തതാണ് അനുമതി ലഭിക്കാന്‍ തടസ്സം. എന്നാല്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയേക്കാള്‍ ദൂരം വനത്തിലൂടെ പോകുന്ന തലശ്ശേരി-മൈസൂര്‍ റയില്‍പാതയുടെ സര്‍വ്വേ അനുമതിക്കുവേണ്ടി കേരള റയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കുകയും ഉന്നതതല ചര്‍ച്ച നടത്തുകയും ചെയ്തു.

നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാതയെ കേന്ദ്രം പകുതി ചിലവുവഹിക്കുന്ന 30 റയില്‍പാതകളില്‍ ഉള്‍പ്പെടുത്തിയതാണ്. നിര്‍മ്മാണം തുടങ്ങാന്‍ പിങ്ക് ബുക്കില്‍ ചേര്‍ ത്തു. അന്തിമ സ്ഥലനിര്‍ണ്ണയ സര്‍വ്വേക്ക് റയില്‍വേ ബോര്‍ഡ് അനുമതിയും നല്‍കി. തുടര്‍ന്ന് ഡിപിആര്‍ തയ്യാറാക്കാ ന്‍ സംസ്ഥാന ബജറ്റില്‍ പണം മാറ്റിവെക്കുകയും ഡിഎംആര്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്.

എന്നാല്‍ സര്‍ക്കാറിലെ ചില ഉന്നതര്‍ ചേര്‍ന്ന് ഈ പാത അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഡിഎംആര്‍സിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ഉത്തരവിട്ട രണ്ട് കോടി രൂപ തടഞ്ഞുവെച്ചും കേരള-കര്‍ണ്ണാടക വനം വകുപ്പുകളില്‍നിന്ന് അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാതെയും ഇപ്പോള്‍ റയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് സംസ്ഥാനത്തിന്റെ പദ്ധതിയായി ആവശ്യപ്പെടാതെയുമാണ് പാത അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

തലശ്ശേരി-മൈസൂര്‍ പാത വയനാട് വഴി നടപ്പാക്കാനുള്ള ശ്രമത്തെ ആക്ഷന്‍കമ്മിറ്റി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് ഏറ്റവുമധികം പ്രയോജനപ്പെടുന്ന സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പാക്കാ ന്‍ സാധിക്കുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത അട്ടിമറിച്ചുകൊണ്ട് തലശ്ശേരി-മൈസൂര്‍ പാത മാത്രം നടപ്പാക്കാനുള്ള ശ്രമത്തെയാണ് ആക്ഷന്‍കമ്മിറ്റി എതിര്‍ക്കുന്ന തെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കണക്കുകള്‍ തെറ്റാണ്. 10വര്‍ഷം മുന്‍പ് റയില്‍വേ നടത്തിയ സര്‍വ്വേയിലാണ് ചിലവ് 3309 കോടി രൂപ എന്ന് കണ്ടെത്തിയിട്ടുള്ളത്. അടുത്തിടെ ഡിഎംആര്‍സി നടത്തിയ പഠനത്തില്‍ ഇത് 6000 കോടി രൂപയിലധികമാണ്. തലശ്ശേരി-മൈസൂര്‍ റയില്‍പാത വന്‍ നഷ്ടമാകുമെന്നും ചെറിയൊരു പ്രദേശത്തിന് മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും എന്നാല്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍പാത കേരളത്തിനും രാജ്യത്തിനും അനിവാര്യമാണെന്നും വിദഗ്ദപഠനങ്ങള്‍ ലഭ്യമായിട്ടും അതിനെ അവഗണിച്ചുകൊണ്ട് മുന്നോട്ടു പോകുന്നത് ശരിയായ നടപടിയല്ല. ജനകീയസമരത്തെ പരാജയപ്പെടുത്താനുള്ള സര്‍ക്കാര്‍ ശ്രമം അപലപനീയമാണ്. ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകു മെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.

അഡ്വ:ടി.എം.റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, പി.വൈ.മത്തായി, വി.മോഹനന്‍, എം.എ.അസൈനാര്‍, ഫാ:ടോണി കോഴിമണ്ണില്‍, ജോര്‍ജ്ജ് നൂറനാല്‍, രാജന്‍ തോമസ്, ജോയിച്ചന്‍ വര്‍ഗ്ഗീസ്, നാസര്‍ കാസിം, അനില്‍, ജോസ് കപ്യാര്‍മല, ജേക്കബ്, എ.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

Kerala

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

Kerala

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചു, കേസെടുത്ത് പൊലീസ്, വീഴ്ചയില്ലെന്ന് ആശുപത്രി അധികൃതര്‍

സ്വന്തം ഇഷ്ടപ്രകാരമുള്ള വേശ്യാവൃത്തി നിയമവിരുദ്ധമല്ല, കസ്റ്റഡിയിലെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്നും സുപ്രീം കോടതി

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

പിണറായി വിജയന്റെ മൊബൈല്‍ നമ്പര്‍ പൊതുഭരണവകുപ്പ് വിച്ഛേദിച്ചു

അന്ന് വന്ദേമാതരം ചൊല്ലി കേന്ദ്രസർക്കാരിനൊപ്പം നിന്നു ; ഇന്ന് മുഖ്യമന്ത്രിയല്ല , മുഖ്യ സേവകനാണെന്ന് പറഞ്ഞ് വിജയ് ; അനുകരിക്കുന്നത് പ്രധാനമന്ത്രിയെ ?

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

മമത വിളിച്ചു ചേർത്ത യോഗത്തിനെത്തിയത് വെറും 20 എംഎൽഎമാർ ; രണ്ട് പേരെ മമത സസ്പെൻഡ് ചെയ്തു ; നേതാക്കൾ വരാത്തത് നാട്ടുകാരുടെ അടി ഭയന്നോ ?

വെള്ളാപ്പള്ളിയെ കണ്ട ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് ലീഗ് നേതാവ് സികെ ഷാക്കിര്‍,വര്‍ഗീയ മാലിന്യത്തെ അങ്ങോട്ട് ചെന്ന് ആശ്ലേഷിച്ചത് നിഷ്‌കളങ്കമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.