രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തില്‍ നിന്ന് ഏഴരക്കോടി രൂപ വിലമതിക്കുന്ന 25 കിലോസ്വര്‍ണ്ണം പിടിച്ചു. ഒരു ജ്വല്ലറിക്ക് കൊറിയറില്‍ വന്നതാണ് ഇത്. കള്ളക്കടത്താണെന്നാണ് സൂചന.