Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

തുടക്കം വനിതാ ഹോസ്റ്റലിലെ സന്ദര്‍ശനം എസ്‌ഐയുടെ മര്‍ദ്ദനം; വിദ്യാര്‍ത്ഥിക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 10:14 pm IST
inKozhikode

കോഴിക്കോട്: അഛനോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് പതിനാറുകാരനായ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജ് എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് എരഞ്ഞിപ്പാലം പാസ്‌പോര്‍ട്ട് ഓഫീസിനു സമീപം അജയ്‌ക്കാണ് മെഡിക്കല്‍ കോളേജ് എസ്.ഐ യുടെ മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം.

എരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു മുന്നില്‍ അസമയത്ത് എസ്.ഐ.യെ കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. തേനാംവയല്‍ പുരുഷോത്തമന്റെ മകനും വിദ്യാര്‍ഥിയുമായ അജയ് (17) യെയാണ് മെഡിക്കല്‍കോളജ് എസ്.ഐ. ഹബീബുള്ള ക്രൂരമായി മര്‍ദിച്ചത്. മലബാര്‍ ക്രിസറ്റിയന്‍ കോളേജ് ഹയര്‍സെക്കന്ററി സ്‌കൂള്‍ 12ാം തരം വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അജയ്‌യുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനിലും മനുഷ്യാവകാശ കമ്മിഷനിലും അറിയിച്ചിട്ടുണ്ട്. കൂടാതെ ഡി.ജി.പി.യ്‌ക്കും ഇവര്‍ പരാതി നല്‍കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10.40 ഓടെ എരഞ്ഞിപ്പാലത്തെ വനിതാ ഹോസ്റ്റലിനു മുന്നിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. രാത്രിയില്‍ ഒരാള്‍ വനിതാ ഹോസ്റ്റലിനു മുന്നില്‍ നില്‍ക്കുന്നത് പുരുഷോത്തമന്റെ ശ്രദ്ധയില്‍ പെട്ടു. ആരാണെന്നു വീടിന്റെ മുന്നില്‍ നിന്നും നോക്കിയതോടെ എസ്.ഐ. ഹബീബുള്ള ശകാരിക്കുകയായിരുന്നുവെന്നാണ് പുരുഷോത്തമന്‍ പറഞ്ഞു. യൂണിഫോമിട്ട് ഔദ്യോഗിക വാഹനത്തിലായിരുന്നു എസ്.ഐ. എത്തിയത്.

ഭാര്യയും ബന്ധുക്കളുമെല്ലാം വീട്ടിലുള്ളപ്പോഴാണ് എസ്.ഐ. കേട്ടാലറയ്‌ക്കുന്ന വാക്കുകള്‍ പറഞ്ഞത്. എസ്.ഐ. അസഭ്യം പറയുന്നത് കേട്ടാണ് വീടിനുള്ളിലുണ്ടായിരുന്ന അജയ് പുറത്തേക്ക് വന്നത്. അസഭ്യം പറയുന്നത് എന്തിനാണെന്ന് ചോദിച്ച അജയ്‌ക്ക് നേരെ പിന്നീട് എസ്.ഐ. തിരിയുകയായിരുന്നു.

മകനെ മര്‍ദിക്കുന്നത് കണ്ടതോടെ വീട്ടുകാര്‍ ബഹളം വച്ചു. തുടര്‍ന്ന് എസ്.ഐ. സ്ഥലം വിടുകയായിരുന്നു. പോവുമ്പോള്‍ അജയ്‌ക്കു നേരെ ഭീഷണിമുഴക്കിയിരുന്നതായും പുരുഷോത്തമന്‍ പറഞ്ഞു.

കഴുത്തിനും പല്ലിനും സാരമായ പരുക്കേറ്റ അജയ്‌യെ അപ്പോള്‍ തന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം വിവാദമായതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ മെഡിക്കല്‍കോളജ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചെങ്കിലും നടക്കാവ് സി.ഐ: ടി.കെ. അഷ്‌റഫ് അജയ്‌യുടെ ബന്ധുക്കളെ വിളിച്ച് മാര്‍ച്ച് നടത്തുന്നത് നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് ഒഴിവാക്കി.

അജയ് യുടെ സഹോദരന്‍ അതുല്‍ ഉച്ചയോടെ നടക്കാവ് സ്‌റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാനോ പരാതി സ്വീകരിക്കാനോ പോലീസ് തയാറായില്ല. എസ്.ഐ. യുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്നായിരുന്നു പോലീസുകാര്‍ പറഞ്ഞതെന്ന് അതുല്‍ പറഞ്ഞു. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷം ഇന്നലെ രാവിലെ 12 ഓടെ ബീച്ച് ആശുപത്രിയിലെത്തി നടക്കാവ് പോലീസ് അജയ്‌യുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് നടക്കാവ് സി.ഐ :ടി.കെ. അഷ്‌റഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രതിശ്രുത വധുവിനെ കാണാനാണ് വനിതാ ഹോസ്റ്റലില്‍ എത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

വനിതാ ഹോസ്റ്റലിനു മുന്നില്‍ രാത്രിയിലെത്തി സമീപവാസിയായ വിദ്യാര്‍ഥിയെ മര്‍ദിച്ചതില്‍ എസ്.ഐ.ക്ക് വീഴ്ചപറ്റിയതായി സ്പഷ്യല്‍ബ്രാഞ്ച്. എസ്.ഐ.യ്‌ക്ക് വസ്തുതകള്‍ സമീപവാസിയെ മനസിലാക്കികൊടുക്കാമായിരുന്നു. അതിനു പകരം കാര്യങ്ങള്‍ അന്വേഷിച്ചവരെ മര്‍ദിക്കുന്ന അവസ്ഥയാണുണ്ടായതെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. .

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

World

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

Kerala

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

Gulf

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.