Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കരിമ്പുകയം പദ്ധതിയിലെ ജലവിതരണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 08:42 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: കരിമ്പുകയം പമ്പ്ഹൗസിലെ 20 എച്ച്പി പമ്പ് സെറ്റും തകരാറിലായി. ഇതോടെ പദ്ധതിയില്‍നിന്നുള്ള ജലവിതരണം പൂര്‍ണമായും നിലച്ചു. ആശുപത്രികളും വിവിധ സ്ഥാപനങ്ങളുമടക്കം 4200ലേറെ ഗുണഭോക്താക്കളാണുള്ളത്. ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ ജല അതോറിറ്റിയുടെ ജലവിതരണം പൂര്‍ണമായും മുടങ്ങിയിട്ട് നാലു ദിവസമായി. പമ്പ് ഹൗസിലെ 315 കെവിഎ ഇന്‍ഡോര്‍ ട്രാന്‍സ്‌ഫോമര്‍ കത്തിയതിനാല്‍ കഴിഞ്ഞ മാസം എട്ടു മുതല്‍ പ്രധാന പമ്പ് സെറ്റ് പ്രവര്‍ത്തനരഹിതമാണ്. ട്രാന്‍സ്‌ഫോമര്‍ തകരാറിലായതോടെ 100 എച്ച്പി ശേഷിയുള്ള മോട്ടോര്‍ ഉപയോഗിച്ച് നടത്തിവന്ന പമ്പിങ്ങാണ് തടസ്സപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം പമ്പ് ഹൗസിലെ 20 എച്ച്പി ശേഷിയുള്ള പമ്പ് സെറ്റ് ഉപയോഗിച്ചാണ് പമ്പിങ് നടത്തിയിരുന്നത്.

രാവും പകലും പമ്പ് ചെയ്തിട്ടും നേരത്തെ വിതരണം ചെയ്യുന്നതിന്റെ അഞ്ചിലൊന്നു വെള്ളം മാത്രമാണ് പമ്പ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. തുടര്‍ച്ചയായ പ്രവര്‍ത്തനം മൂലം 20 എച്ച്പി മോട്ടോറിന്റെ വൈന്‍ഡിങ് കഴിഞ്ഞ ചൊവ്വാഴ്‌ച്ച കത്തി നശിച്ചു. ഇതോടെ കരിമ്പുകയം പമ്പ് ഹൗസില്‍ നിന്നുള്ള പമ്പിങ് പൂര്‍ണമായും നിലച്ചു.

12 മണിക്കൂര്‍ പമ്പിങ് നടന്ന പമ്പ് ഹൗസാണ് നിലവില്‍ പ്രവര്‍ത്തനരഹിതമായിരിക്കുന്നത്.

20 എച്ച് പി മോട്ടര്‍ പ്രവര്‍ത്തന ക്ഷമമായിരുന്നപ്പോള്‍ നാലു മണിക്കൂര്‍ പമ്പിങ് നടത്തിയിരുന്നുവെങ്കിലും ഗുണഭോക്താക്കള്‍ക്ക് വല്ലപ്പോഴും മാത്രമാണ് വെള്ളം ലഭിച്ചിരുന്നത്. 315 കെവിഎ ഇന്‍ഡോര്‍ ട്രാന്‍സ്‌ഫോമറിന്റെ തകരാര്‍ പരിഹരിച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും ഇത് സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരുകയാണെന്നും താമസിയാതെ 100 എച്ച്പി മോട്ടോര്‍ ഉപയോഗിച്ച് രണ്ടു ദിവസത്തിനകം പമ്പിങ് പുനരാരംഭിക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

Kerala

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.