Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശബരിമല അവലോകന യോഗം ; ഏറ്റുമാനൂരില്‍ ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 08:39 pm IST
inKottayam

 

ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂരില്‍ 10 ബയോടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കാന്‍ അനുമതിയായി. അവലോകനയോഗത്തില്‍ ശുചി മുറികളുടെ അപര്യാപ്തത ഭക്തജനങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ടേ#ായ്‌ലറ്റുകള്‍ അനുവദിക്കാന്‍ തീരുമാനമായത്. .ഉത്സവത്തിനു മുന്‍പ് ആധുനിക രീതിയിലുള്ള ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിക്കും.വന്യൂവകുപ്പിന്റെ കൈവശമുള്ള ദേവസ്വം സത്രമായിരുന്ന 47 സെന്റ് ദേവസ്വം ഭൂമി തിരിച്ചുപിടിക്കും.

നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ക്ഷേത്ര മൈതാനത്തും ക്ഷേത്രഗോപുരത്തിലും പോലീസിന്റെ സേവനം 24 മണിക്കൂറും നടപ്പിലാക്കും.അയ്യപ്പഭക്തന്‍ന്മാര്‍ക്ക് വിരിവെയ്‌ക്കുന്നതിന് ശ്രീകൈലാസ് ഓഡിറ്റോറിയം, ക്ഷേത്ര മൈതാനത്ത് താല്‍ക്കാലിക വിരി പന്തല്‍ നിര്‍മിച്ചു നല്‍കും. പിഡബ്ല്യുഡി ഭക്തന്‍ന്മാര്‍ക്ക് ആവശ്യമായ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കും.ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളിലെ റോഡുകളുടെ അറ്റകുറ്റപണി എത്രയും പെട്ടന്നു ചെയ്യും. കെഎസ്.ആര്‍റ്റിസി ക്ഷേത്രത്തിനു മുന്നിലൂടെ കടന്നുപോകുന്ന എല്ലാ പമ്പാ ,എരുമേലി ബസ്സുകളും ക്ഷേത്ര മൈതാനത്ത് പ്രവേശിച്ചിട്ടു പോകുന്നതാണ്. ദിവസേന വൈകുന്നേരം 8 മണിക്ക് പമ്പ സര്‍വീസ് നടത്തും.

ക്ഷേത്ര മൈതാനത്ത് ആംബുലന്‍സ് സര്‍വീസ് നടപ്പിലാക്കാന്‍ കളക്ടറെചുമതലപ്പെടുത്തി. മണ്ഡലവിളക്കു കാലത്ത് ഡോക്ടറുടെ സേവനം ഉറപ്പുവരുത്തും അയ്യപ്പഭക്തന്മാരുടെ വാഹനം പാര്‍ക്കു ചെയ്യുന്നതിന് ഹൈസ്‌കൂള്‍ മൈതാനം വിട്ടുകൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ക്ഷേത്ര പരിസരങ്ങളില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കഴിഞ്ഞവര്‍ഷം അപകടത്തില്‍പ്പെട്ടു പതിനഞ്ചു അയ്യപ്പഭക്തന്മാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു. രണ്ടു ലക്ഷം രൂപ വീതം എല്ലാ അയ്യപ്പഭക്തരെയുംഇന്‍ഷുര്‍ ചെയ്താണ്.

എന്നാല്‍ ആര്‍ക്കും ഇരുവരെ ആനുകൂല്യം കിട്ടിയില്ലന്ന് സേവാഭാരതിക്കു വേണ്ടി ശ്രീനിവാസന്‍ അറിയിച്ചു.അവലോകന യോഗം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് കുറുപ്പ് എംഎല്‍എ അദ്ധ്യക്ഷനായി. കളക്ടര്‍ ബി.എസ്. തിരുമേനി, ജില്ലാ പോലീസ് മേധാവി വി.എം. മുഹമ്മദ് റഫീക്, ജോസ്‌കെ. മാണി എം.പി., ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.രാഘവന്‍, അജയ് തറയില്‍, നഗരസഭ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിതൊട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.