ന്യൂദല്‍ഹി: മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെടുന്നു. ഷെരിനെ വളര്‍ത്തച്ഛന്‍ ദത്തെടുത്തതില്‍ അന്വേഷണം വേണം. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രിയോട് സുഷമ ആവശ്യപ്പെട്ടു.
അമേരിക്കന്‍ മലയാളി വെസ്‌ളി മാത്യൂസിന്റെ വളര്‍ത്തു മകളായ ഷെറിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഡള്ളാസിലെ വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ കലുങ്കിനടിയില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു
















