Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീസില്‍സ്-റൂബല്ലാ:രോഗ പ്രതിരോധം പരാജയത്തിലേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 10:14 pm IST
in Kerala

കൊച്ചി: ആരോഗ്യ വകുപ്പിന്റെ മീസില്‍സ് ആന്‍ഡ് റൂബല്ലാ പ്രതിരോധ കുത്തിവെയ്‌പ്പ് പരാജയത്തിലേക്കോ? ഒക്‌ടോബര്‍ 23 ലെ കണക്കു പ്രകാരം, 48.8 ശതമാനമേ ലക്ഷ്യം കണ്ടുള്ളു. ഒരാഴ്ചകൂടിയേ കുത്തിവെയ്‌പ്പ് പദ്ധതിയുള്ളു. പത്തനംതിട്ടയാണ് ശതമാനക്കണക്കില്‍ മുന്നില്‍, 76 %. മലപ്പുറത്താണ് ഏറ്റവും കുറവ്, 26%. എന്നാല്‍, മലപ്പുറത്ത് കുത്തിവെപ്പെടുത്തവരുടെ എണ്ണം 3.33 ലക്ഷം പേരാണ്. പത്തനംതിട്ടയിലെ 76 % എണ്ണത്തില്‍ 1.53 ലക്ഷവും.

ഒമ്പതു മാസത്തിനും 14 വയസിനുമിടയ്‌ക്കുള്ള കുട്ടികള്‍ക്കാണ് കുത്തിവെയ്‌പ്പ് നടത്തിയത്. ഒരുമാസത്തെ പരിപാടി നവംബര്‍ മൂന്നിനു കഴിയും. ആരോഗ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ 39 ശതമാനമാണ് ലക്ഷ്യം കണ്ടത്, 39.7%. തലസ്ഥാനത്ത് 66.2% കുട്ടികള്‍ക്ക് കുത്തിവെയ്‌പ്പ് നടത്തി, 4,27,153 പേര്‍ക്ക്.

14 വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണം 75,62,886. അവരില്‍ 36,90,407 പേര്‍ക്കാണ് ഒക്‌ടോബര്‍ 23 വരെയുള്ള കണക്കു പ്രകരം കുത്തിവെപ്പു നടത്തിയത്. ശേഷിക്കുന്ന ആറു ദിവസത്തില്‍ 50 % കുട്ടികളില്‍കൂടി ലക്ഷ്യം കാണുക എളുപ്പമല്ല.

മലപ്പുറത്ത് കുത്തിവെപ്പിനെതിരേ മതവിശ്വാസത്തിന്റെ പേരില്‍ വിലക്കുകള്‍ വന്നതാണ് ശതമാനക്കണക്കില്‍ കുറവു വന്നതെന്നു പറയുന്നെങ്കിലും, കുട്ടികളുടെ എണ്ണം നോക്കുമ്പോള്‍ മൂന്നേകാല്‍ ലക്ഷം പേര്‍ പ്രതിരോധ ശേഷി നേടി. 12,60,493 കുട്ടികളാണിവിടെ 14 വയസില്‍ താഴെ. കോഴിക്കോടാണ് തൊട്ടു പിന്നില്‍, 7,38,694 കുട്ടികള്‍. ഇവരില്‍ 35.1 % പേര്‍ക്കേ കുത്തിവെയ്‌പ്പ് നടത്തിയുള്ളു. അതുകഴിഞ്ഞാല്‍ എണ്ണത്തില്‍ പാലക്കാട് ജില്ല, 6,73,693 കുട്ടികള്‍. ഇവിടെ 46.1 % പേര്‍ കുത്തിവെയ്‌പ്പെടുത്തു.

ആരോഗ്യ മന്ത്രിയുടെ ജില്ലയായ കണ്ണൂരിലും കുത്തിവെയ്‌പ്പ് വിജയം കണ്ടില്ലെന്ന ആക്ഷേപം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ശക്തമാണ്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ മതവിശ്വാസത്തിന്റെ പേരില്‍ വിലക്കു വന്നതാണ് കാരണമെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഈ ജില്ലകളിലെ കുട്ടികളുടെ ജനസംഖ്യ കണക്കിലെടുക്കണമെന്ന് ചിലര്‍ നീരീക്ഷിക്കുന്നു.

പ്രചരിപ്പിക്കുന്നപ്പെടുന്നതുപോലെ ഇസ്ലാം മതവിശ്വാസികളല്ല, ആ വിഭാഗത്തിന് നേട്ടം കിട്ടാതിരിക്കാന്‍ മറ്റു ചിലരാണ് കുത്തിവെപ്പിനെതിരേ പ്രചാരണം നടത്തുന്നതെന്നും സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനപദ്ധതിക്ക് സര്‍ക്കാര്‍ കൂടുതല്‍ കാലം അനുവദിക്കേണ്ടിവരും, എന്നിട്ടും സംസ്ഥാന ശരാശരി 95 % എങ്കിലും എത്തിയില്ലെങ്കില്‍ ആരോഗ്യ കേരളമെന്ന അവകാശവാദം ചോദ്യം ചെയ്യപ്പെടാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

India

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

India

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

India

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

പുതിയ വാര്‍ത്തകള്‍

വി​യ​റ്റ്നാം ബോ​ട്ട് അ​പ​ക​ടം: മ​രി​ച്ച കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക​ളു​ടെ സം​സ്കാ​രം ഇ​ന്ന്

ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമരയ്‌ക്കുള്ള ശിക്ഷാവിധി ഇന്ന്

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

മേക്കേദാട്ടു അണക്കെട്ട്; തമിഴ്നാടിനെതിരെ അത്തിബെല്ലെ– ഹൊസൂർ അതിർത്തിയിൽ കന്നഡ അനുകൂല സംഘടനകളുടെ ബന്ദ് ഇന്ന്

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.