Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബാങ്ക് വാച്ചറെ തട്ടിക്കൊണ്ട് പോയി കൊല്ലാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 06:52 pm IST
in Wayanad
കല്‍പ്പറ്റ: ബാങ്ക് വാച്ചറെ തട്ടിക്കൊണ്ട് പോയി കൊല്ലാന്‍ ശ്രമം.വെങ്ങപ്പള്ളി പ്രാഥമിക സഹകരണ ബാങ്ക് വാച്ച്മാന്‍ പറോപ്പടി ബാലകൃഷണനെയാണ് തട്ടികൊണ്ടുപോയത്. വ്യാഴാഴ്‌ച്ച രാത്രി എട്ടരയോടെ ബാങ്കിനടുത്താണ് സംഭവം. ബാങ്കിലേക്ക് നടന്നുപോകുന്ന വഴി വെളുത്ത കാറിലെത്തിയവര്‍ വഴി ചോദിക്കുകയും ഞങ്ങളും ബാങ്ക് വഴിയാണ് പോകുന്നതെന്നുപറഞ്ഞ് കാറില്‍ കയറ്റുകയായിരുന്നു. എന്നാല്‍ കാര്‍ ദിശമാറിയതോടെ ബാലകൃഷ്ണന്‍ ബഹളംവെച്ചു. ഉടനെ കൂടെയുണ്ടായിരുന്ന ഒരാള്‍ വായില്‍ തുണി തിരുകുകയും ഷാള്‍ ഉപയോഗിച്ച് കാലും കൈയ്യും കെട്ടുകയും ചെയ്തു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന ചെറിയ കത്തി, മൊബൈല്‍ ഫോണ്‍, പേഴ്‌സ് എന്നിവ സംഘം പിടിച്ചെടുത്തു. കുറച്ചുകൂടി യാത്ര ചെയ്തപ്പോള്‍ ബാങ്കിന്റെ താക്കോല്‍ തന്നാല്‍ ഇറക്കിവിടാമെന്നും അല്ലാത്തപക്ഷം കൊന്നുകളയുമെന്നും പറഞ്ഞു. വായിലെ തുണി മാറ്റി താക്കോല്‍ എവിടെയാണെന്ന് ചോദിച്ചു. താക്കോല്‍ അറിയില്ലെന്ന് പറഞ്ഞതോടെ സംഘത്തിലെ ഒരാള്‍ ആരെയോ ഫോണില്‍ ബന്ധപ്പെട്ടു. ഗോഡൗണില്‍ എവിടെയോ താക്കോല്‍ ഉണ്ടെന്നും അത് ബാലകൃഷ്ണന് അറിയാമെന്നും ഫോണില്‍ സംസാരിച്ചയാള്‍ പറഞ്ഞു. താക്കോല്‍ കിട്ടില്ലെന്നുറപ്പായതോടെ എട്ട് കിലോമീറ്ററിനപ്പുറം ഇടിയംവയലില്‍ ബാലകൃഷ്ണനെ ഇറക്കിവിട്ട് കാര്‍ പുറകോട്ടെടുത്ത് ഇടിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ദിശയില്‍ മറ്റൊരു വാഹനം വന്നതിനാല്‍ സംഘം നേരെ മുന്നോട്ട് പോയി.ബാലകൃഷ്ണന്‍ തൊട്ടടുത്ത വീട്ടില്‍ അഭയം തേടുകയും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് വെള്ളം കുടിക്കുകയും ചെയ്തു. പിന്നീട് വീട്ടുകാര്‍ ബന്ധപ്പെട്ടവരെയും പോലീസിനെയും വിവരമറിയിച്ചു. പോലീസും ബാങ്ക് അധികൃതരുമെത്തി ബാലകൃഷ്ണനെ ആശുപത്രിയിലാക്കി. ബാങ്കില്‍ പരിശോധന നടത്തിയെങ്കിലും അസാധാരണമായൊന്നും കണ്ടെത്തിയില്ല. പോലീസ് കേസ് അന്വേഷിച്ചുവരുന്നു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോത്തുണ്ടി ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി

India

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

Kerala

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

Football

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.