Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിനി കൂപ്പറില്‍ നിന്ന് ഒരു തീന്‍മേശയിലേക്ക്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 01:36 am IST
in Kerala

കൊച്ചി: മിനികൂപ്പര്‍ യാത്രയില്‍ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം ഗംഭീരമായി. അങ്ങിനെ നോക്കിയാല്‍ എല്ലാം ആഡംബരമല്ലേ എന്ന്. കാര്‍ എന്ന വസ്തു തന്നെ ആഡംബരമാണെന്നാണ് കോടിയേരി ബാലകൃഷ്ണന്റെ താത്വികമായ അവലോകനം. അതിന്റെ ചര്‍ച്ചകള്‍ സജീവമായി മുന്നോട്ടു പോകുമ്പോള്‍ അതാ വരുന്നു ഒരു തീന്‍മേശയുടെ ചിത്രം.

കഴിഞ്ഞ കുറേ മണിക്കൂറുകളായി നിറയെ വിഭവങ്ങള്‍ നിറഞ്ഞ ആ തീന്‍മേശയാണ് സോഷ്യല്‍ മീഡിയയിലെ താരം. മിനി കൂപ്പറിനും ഈ തീന്‍മേശയ്്ക്കുമിടയിലുള്ള അന്തര്‍ധാര എത്ര മാത്രം ജീവമാണെന്നും പലര്‍ക്കും സംശയമുണ്ട്. ബിരായാണി, കുഴിമന്തി, പൊരിച്ച കോഴി തുടങ്ങിയവ നിറഞ്ഞു തുളുമ്പുന്ന തീന്‍മേശ. പെപ്‌സിയുടേയും സെവന്‍ അപ്പിന്റെയും ബോട്ടിലുകള്‍ കൂടിയാമ്പോള്‍ കമ്യൂണിസത്തിന്റെ ശുഭയാത്രയ്‌ക്ക് തീവ്രത കൂടും. ഫേസ്ബുക്കിലും മറ്റും ഈ ചിത്രത്തിനു കമന്റുകളില്‍ ഗൗരവമുള്ള നിരീക്ഷണങ്ങള്‍ക്കൊപ്പം കടുത്ത പരിഹാസവുമുണ്ട്.

കോടിയേരിയും മറ്റുള്ളവരും ഭക്ഷണം കഴിക്കുന്നത് നോക്കി നില്‍ക്കുന്നവരെ പരിഹസിക്കുന്നു ഒരാള്‍, നോക്കി നിന്നു വെള്ളമിറക്കുന്നവര്‍ എന്നാണ് അവരെ വിശേഷിപ്പിച്ചിരിക്കുന്നത്.

മുമ്പൊരിക്കല്‍ കൈയില്‍ ഏലസു കെട്ടിയെന്നു വിവാദമുണ്ടായപ്പോള്‍ താന്‍ പ്രമേഹ രോഗിയാണെന്നും അതു നിരീക്ഷിക്കാനുള്ള ഉപകരണമാണ് കൈയില്‍ കെട്ടിയതെന്നും വിശദീകരിച്ച കോടിയേരിയെ ഓര്‍ക്കുന്നു മറ്റൊരാള്‍. പ്രമേഹമുള്ള ഒരാള്‍ പെപ്‌സിയും സെവന്‍ അപ്പുമൊന്നും കഴിക്കല്ലേ എന്ന ഉപദേശവും.

പെപ്‌സിയല്ല, ചിത്രത്തില്‍ ഇടതുവശത്തിരിക്കുന്ന ആളിന്റെ മുന്നിലുള്ള രണ്ട് കോഴിക്കാലുകള്‍ ഞെട്ടിച്ചെന്നാണ് മറ്റൊരു കമന്റ്. ആ ദേഹത്തിന്റെ ആരോഗ്യം കാത്തോളണേ എന്ന് കാറല്‍ മാര്‍ക്‌സിനോടു പ്രാര്‍ഥിക്കുന്നു ഈ കമന്റിട്ട വ്യക്തി.

ഇവരല്ലേ പെപ്സിക്ക് എതിരെ സമരം ചെയ്തവരെന്ന് സംശയിക്കുന്നവരുമുണ്ട്. ഈ തീന്‍മേശയുടെ കാര്യത്തില്‍ ഇത്രയൊന്നും ചര്‍ച്ച വേണ്ടെന്നും അത് മതേതര പെപ്‌സിയാണെന്നുമാണ് മറ്റൊരാളുടെ അഭിപ്രായം.

ഇങ്ങനെ കമന്റുകളും അതിനുള്ള മറുപടിയും വാദപ്രതിവാദങ്ങളുമായി തീന്‍മേശ ഇപ്പോഴും നിറഞ്ഞു തന്നെ. എന്തായാലും ബജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്രയുടെ വിജയത്തില്‍ വിറളി പിടിച്ചു തുടക്കമിട്ട കോടിയേരിയുടെ ജനജാഗ്രതായാത്ര ഇപ്പോള്‍ ഒരു മിനി കൂപ്പറിനും തീന്‍മേശയ്‌ക്കും ചുറ്റും കറങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വഖഫ് സ്വത്തുനടത്തിപ്പിൽ വൻ ക്രമക്കേടെന്ന് അഖിലേന്ത്യാ മുസ്ലിം ജമാ അത്ത് ദേശീയ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി

Kerala

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

Kerala

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

World

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

മിക്സ്ചറിലെ കടല തൊണ്ടയില്‍ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മതഭീകരവാദത്തിനെതിരെ രാഷ്‌ട്രീയ, സാംസ്‌കാരിക നായകര്‍ മൗനത്തില്‍: ആര്‍. വി. ബാബു

ഭാരതത്തിലെ ആദ്യത്തെ സർക്കാർതല എ.ഐ. സർവകലാശാല ബെംഗളൂരുവിൽ വരുന്നു

ഷാരൂഖ് ഖാന് അനുകൂലം; സിആർസെഡ് ക്ലിയറൻസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.