Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താലിബാന്‍ ഹംസ ഐഎസിന്റെ മുഖ്യ കണ്ണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 11:19 pm IST
in Kerala

കണ്ണൂര്‍: കണ്ണൂരില്‍ അറസ്റ്റിലായ തലശ്ശേരി ചിറക്കര സ്വദേശി ഹംസ ഐഎസിന്റെ കേരളത്തിലെ മുഖ്യ കണ്ണി. ഇയാള്‍ക്ക് രാജ്യാന്തരതലത്തില്‍ തീവ്രവാദികളുമായി ബന്ധമുളളതായും പോലീസ് കണ്ടെത്തി. കനകമലയില്‍ നടന്ന ക്യാമ്പുമായി ഇയാള്‍ക്ക് ബന്ധമുണ്ട്.

ഐഎസിലേക്ക് ജില്ലയില്‍ നിന്നും മലബാറിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഹംസ മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. എന്‍ഐഎ പലതവണ ഇയാളെ ചോദ്യം ചെയ്തു. 2016 ഡിസംബര്‍ 28 നും അന്വേഷണ സംഘം തലശ്ശേരിയിലെത്തി ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്‍ഐഎ ഡിവൈഎസ്പി അബ്ദുള്‍ഖാദറിന്റെ നേതൃത്വത്തിലുളള സംഘം ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളില്‍ ചോദ്യം ചെയ്യലിനു ശേഷം ഇയാളെ പോലീസ് വിട്ടയക്കുകയായിരുന്നു. എന്‍ഐഎയുടെ കൊച്ചി ആസ്ഥാനത്ത് വിളിച്ചുവരുത്തിയും ഹംസയെ ചോദ്യം ചെയ്യുകയുണ്ടായി.

ഇന്ത്യയിലും വിദേശത്തും ജയിലില്‍ കഴിയുന്ന ഐഎസ് ബന്ധമുളള മലയാളികള്‍ പിടിക്കപ്പെടും മുമ്പ് ഇയാളുമായി ബന്ധപ്പെടാറുളളതായി പോലീസ് കണ്ടെത്തിയിരുന്നു. ഹംസ കുടുംബക്കാരെയുള്‍പ്പെടെ നിര്‍ബന്ധിച്ച് സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മരണാനന്തര ജീവിതത്തിന്റെ പരിശീലനത്തിനായി ഇയാള്‍ പലപ്പോഴും ഇരുട്ടുമുറിയില്‍ കഴിയുക പതിവാണെന്നും കണ്ടെത്തി. തലശ്ശേരി ചിറക്കര സീതിസാഹിബ് റോഡില്‍ താമസിക്കുന്ന ഇയാളെ അറബി ഹംസ, താലിബാന്‍ ഹംസ, ബിരിയാണി ഹംസ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. 20 വര്‍ഷക്കാലം ഗള്‍ഫില്‍ ജോലി ചെയ്ത ഹംസ അറബ് പാരമ്പര്യ ചികിത്സയും നടത്താറുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

ജോലി വാഗ്ദാനം ചെയ്ത് ബഹ്‌റിനില്‍ എത്തിച്ച് അവിടെ നിന്നാണ് തീവ്രമതപഠനവും ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള മുറകളും പഠിച്ചതെന്നാണ് വിവരം. തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി നേരിട്ട് ബന്ധമുള്ളയാളാണ് ഹംസ എന്നു കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഗള്‍ഫിലെ ഒരു സ്ഥാപനത്തില്‍ പാചക ജോലിക്കാരനായിരിക്കെയാണ് അന്താരാഷ്‌ട്ര തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി ഹംസ അടുക്കുന്നത്. ഈ ബന്ധം വളര്‍ന്നാണ് കേരളത്തിലെ റിക്രൂട്ടിംഗ് ഏജന്റ് എന്ന നിലയിലേക്ക് ഉയര്‍ന്നത്.

ബഹ്‌റിനില്‍ ഒരു കാറ്ററിംഗ് സെന്റര്‍ വഴിയും കേരളത്തില്‍ നിന്നുള്ള യുവാക്കളെ ഐസിസിലേക്ക് എത്തിച്ചിട്ടുണ്ട്. വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ ഏകോപനവും ചുമതലക്കാരനും താലിബാന്‍ ഹംസ തന്നെയാണ്. അടുത്ത കാലത്താണ് ഇയാള്‍ മൊഡ്യൂള്‍ തലവനായി വളര്‍ന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.