Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വാഹനഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യച്ചങ്ങല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 10:07 pm IST
in Kozhikode

കോഴിക്കോട്: നവീകരണം പൂര്‍ത്തിയാകുന്ന മിഠായിത്തെരുവില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്ന നിലപാടിനെതിരെ വ്യാപാരികളുടെ പ്രതിഷേധ മനുഷ്യച്ചങ്ങല. സംഘടനകളുടെ ബാനറില്ലാതെ വ്യാപാരികള്‍ ഒറ്റക്കെട്ടായാണ് മനുഷ്യചങ്ങലയില്‍ പങ്കെടുത്തത്. വ്യാപാരികള്‍ക്കു പുറമെ കടകളിലെ ജീവനക്കാരും ചുമട്ടുതൊഴിലാളികളും ചങ്ങലയില്‍ പങ്കെടുത്തു.

നവംബര്‍ ഒന്നിന് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കി മിഠായിത്തെരുവ് തുറന്ന് കൊടുക്കാനാണ് തീരുമാനം. എന്നാല്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ നിലപാട്.

ഇതിനെതിരെയാണ് വ്യാപാരികള്‍ രംഗത്ത് എത്തിയിരിക്കുന്നത്. മിഠായിത്തെരുവിലെ വിവിധ വ്യാപാരി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ നടത്തിയ മനുഷ്യച്ചങ്ങലയില്‍ നൂറ് കണക്കിന് വ്യാപാരികള്‍ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ഹസന്‍കോയ വിഭാഗം, മിഠായിത്തെരുവ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, മിഠായിത്തെരുവ് സംരക്ഷണ സമിതി, പീസ് ഗുഡ്‌സ് മര്‍ച്ചന്റസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ പ്രതിഷേധ യോഗത്തില്‍ സംസാരിച്ചു.

മിഠായിത്തെരുവില്‍ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ എല്ലാ വ്യാപാരി സംഘടനകളും ചേര്‍ന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു. ഭാഗികമായ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ആരും എതിരല്ല, എന്നാല്‍ പൂര്‍ണ്ണമായ വാഹന നിരോധനം ശരിയായ നടപടിയല്ല. മിഠായിത്തെരുവില്‍ വീടുകളുണ്ട്. അവര്‍ക്ക് വാഹനത്തില്‍ പോകേണ്ടി വരും.

മിഠായിത്തെരുവില്‍ വരുന്നവരുടെ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. വ്യാപാര കേന്ദ്രമാണ് മിഠായിത്തെരുവ് അല്ലാതെ കാഴ്ച തെരുവല്ല. ഒരു കാരണവശാലും മിഠായിത്തെരുവിന്റെ വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തെ അംഗീകരിക്കില്ല. സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് ഭരണഘടനാ ലംഘനമാണ്. വികസനത്തിന് വ്യാപാരികള്‍ എതിരല്ല. മിഠായിത്തെരുവിനെ തകര്‍ക്കാനുള്ള നീക്കം ചില ശക്തികളുടെ നേതൃത്വത്തില്‍ നടക്കുകയാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വേണ്ടി വന്നാല്‍ ജീവന്‍ നല്‍കിയും വാഹനഗതാഗതത്തെ ഒഴിവാക്കുന്നതിനെ തടയുമെന്നും നേതാക്കള്‍മുന്നറിയിപ്പ് നല്‍കി. മനുഷ്യച്ചങ്ങല സൂചന മാത്രമാണെന്നും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

മിഠായിത്തെരുവ് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് നടരാജ സ്വാമി, വ്യാപാരി വ്യവസായി ഏകോപന സമിതി ഹസന്‍കോയ വിഭാഗം സംസ്ഥാന സെക്രട്ടറി സുനില്‍കുമാര്‍, ഫൈസല്‍ കൂട്ടമ്മാരം, ഹാഷിം, ടി.പി. അബ്ദുല്‍ ഷെഫീഖ് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

പുതിയ വാര്‍ത്തകള്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.