Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 09:54 pm IST
inKottayam

കോട്ടയം: ഡ്യൂട്ടി പരിഷ്‌ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി കോട്ടയത്ത് നിന്നുള്ള ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചു. ദിവസവും ശരാശരി 21 ഷെഡ്യൂളുകള്‍ വീതമാണ് കുറയ്‌ക്കുന്നത്. ഗ്രാമീണ മേഖലയിലേക്കുളള സര്‍വീസുകളാണ് നിര്‍ത്തുന്നതില്‍ കൂടുതലും.

ജീവനക്കാരുടെ കുറവും ബസ്സുകള്‍ അറ്റകുറ്റപ്പണിക്ക് ശേഷം സമയത്ത് ഇറക്കാന്‍ കഴിയാത്തത് മൂലമാണ് സര്‍വീസുകള്‍ കുറച്ചത്. ഡ്രൈവര്‍മാരുടെ കുറവാണ് പ്രധാന പ്രശ്‌നം. സിങ്കിള്‍ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ ജീവനക്കാരില്ലാത്തതിനാല്‍ ആദ്യം നിര്‍ത്തിയത് ഗ്രാമീണ റൂട്ടകളിലേക്കുളള സര്‍വീസുകളാണ്. കുറവിലങ്ങാട്, ഉഴവൂര്‍, വെളിയനാട് തുടങ്ങിയ റൂട്ടുകളില്‍ രാത്രികാല സര്‍വീസുകള്‍ നിര്‍ത്തിയിരിക്കുകയാണ്. കൂടാതെ രാത്രിയില്‍ കുമളിക്കുള്ള സര്‍വീസുകളും കുറച്ചു. സിങ്കിള്‍ ഡ്യൂട്ടി അമിത ജോലിഭാരമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് ഡ്രൈവര്‍മാരുടെ ആക്ഷേപം. രാത്രിയില്‍ വൈകി സര്‍വീസ് അവസാനിപ്പിച്ചതിന് ശേഷം തൊട്ടടുത്ത ദിവസരം രാവിലെ ജോലിക്ക് കയറേണ്ടത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും അവര്‍ പറയുന്നു.

മോശമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ അറ്റകുറ്റപ്പണി ചെയ്ത് ഇറക്കുന്ന ബസ്സുകളുടെ എണ്ണവും കുറഞ്ഞു. അഞ്ച് ബസ്സ് ഇറക്കിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ മൂന്നെണ്ണം മാത്രമാണുള്ളത്. കോട്ടയത്ത് കക്കൂസില്‍ നിന്ന് ഉള്‍പ്പെടെയുള്ള മലിനജലം പുതിയതായി നിര്‍മ്മിച്ച ഗ്യാരേജിലാണ് വന്നടിയുന്നത്. ഇത് മൂലം ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ജീവനക്കാര്‍ പറയുന്നു.

പമ്പാ സര്‍വീസ് തുടങ്ങുമ്പോള്‍ കൂടുതല്‍ ബസ് പിന്‍വലിക്കേണ്ടതായി വരും. ചെങ്ങന്നൂര് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പമ്പ സര്‍വ്വീസുകള്‍ നടത്തുന്നത് കോട്ടയം ഡിപ്പോയില്‍ നിന്നാണ്. ഈ വര്‍ഷം പുതിയ ബസ്സുകളില്ലാത്തതിനാല്‍ അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസ്സുകള്‍ പമ്പയ്‌ക്ക് പ്രത്യേക സര്‍വ്വീസായി ഓടിക്കാനാണ് നീക്കം. ഈ സാഹചര്യത്തില്‍ നിലവില്‍ തുടരുന്ന പല സര്‍വീസുകളും വെട്ടിക്കുറയ്‌ക്കേണ്ടതായി വരും. ഇത് യാത്രാ ക്ലേശം വര്‍ദ്ധിപ്പിക്കും. ബദല്‍ സംവിധാനങ്ങളൊരുക്കാനുള്ള നീക്കങ്ങളൊന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.