Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഇസ്ലാമിക തീവ്രസംഘടനകളുടെ ദുഷ്പ്രചരണം; മീസില്‍സ്-റൂബെല്ല വാക്‌സിന്‍ യജ്ഞം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 01:16 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: ഇസ്ലാമിക തീവ്രവാദസംഘടനകളുടെ കടുത്ത എതിര്‍പ്പും കുപ്രചരണവും കാരണം ജില്ലയില്‍ വാക്‌സിന്‍ കാമ്പയിന്‍ പ്രതിസന്ധിയില്‍. മീസില്‍സ്-റൂബെല്ലാ എന്നീ രോഗങ്ങളുടെ നിര്‍മാര്‍ജനം ലക്ഷ്യമിട്ടുള്ള വാക്‌സിനേഷന്‍ പ്രോഗ്രാമാണ് കടുത്ത വെല്ലുവിളി നേരിടുന്നത്.

ഒരുമാസം നീളുന്ന പരിപാടി അവസാനിക്കാന്‍ എട്ട് ദിവസം മാത്രം ശേഷിക്കെ 58 ശതമാനം പേരാണ് ജില്ലയില്‍ വാക്‌സിന്‍ എടുത്തിട്ടുള്ളത്. 95 ശതമാനം പേരെങ്കിലും വാക്‌സിനേഷന്‍ എടുത്താല്‍ മാത്രമെ പദ്ധതി വിജയിക്കൂ.

മുസ്ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വാക്‌സിനേഷനോട് കടുത്ത എതിര്‍പ്പാണ് പ്രകടമാക്കുന്നത്. സ്‌കൂളുകളിലും അംഗന്‍വാടികളിലും സിഎച്ച്‌സികളിലും കടുത്ത പ്രതിരോധമാണ് ഇവരില്‍ നിന്നുണ്ടാകുന്നത്. ആദ്യഘട്ടത്തില്‍ നല്ല മുന്നേറ്റം കാഴ്ചവച്ച കൊല്ലം ജില്ല സംസ്ഥാനത്ത് ഏഴാം സ്ഥാനത്തേക്ക് പോയി. സാഹചര്യം കണക്കിലെടുത്ത് പദ്ധതി പരാജയപ്പെടുമോ എന്ന ആശങ്കയും ആരോഗ്യവകുപ്പ് അധികൃതരില്‍ വളര്‍ന്നിട്ടുണ്ട്. ഒമ്പതുമാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് കുത്തിവയ്‌പ്പ് എടുക്കേണ്ടത്. 5,78,406 കുട്ടികളില്‍ 3,33,593 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി.

മണ്‍ട്രോതുരുത്ത്, ചവറ, നെടുമ്പന, ആദിച്ചനല്ലൂര്‍, തൊടിയൂര്‍, തഴവ, മാങ്കോട്ചിതറ, ഓച്ചിറ, വള്ളിക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ 50 ശതമാനം ലക്ഷ്യം കൈവരിക്കാനായുള്ളൂ. സ്‌കൂളുകളില്‍ വീണ്ടും പിടിഎ മീറ്റിങ് വിളിച്ച് കുട്ടികള്‍ക്ക് കുത്തിവയ്‌പ് നല്‍കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ചില സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍, സംഘടനാ പ്രതിനിധികള്‍, പിടിഎ, വിവിധ സംഘടനകള്‍ എന്നിവര്‍ വാക്‌സിനേഷന്‍ നല്‍കുന്നതില്‍ വിമുഖത കാട്ടുന്നുണ്ട്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ മതമൗലികവാദികളുടെ കുപ്രചരണം ഇതിനെതിരെ നടക്കുന്നുണ്ട്.

പെണ്‍കുട്ടികളില്‍ വന്ധ്യതയും ആണ്‍കുട്ടികളില്‍ ഓട്ടിസവും വാക്‌സിനേഷന്‍ വരുത്തുമെന്നാണ് ഇവരുടെ പ്രചാരണമത്രെ. ബോധവല്‍ക്കരണലക്ഷ്യത്തോടെ മുസ്ലിം വീടുകളിലും പള്ളികളിലും ചെന്നെങ്കിലും ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു.

ഭാവിയിലെ രോഗാവസ്ഥയും മറ്റും വ്യക്തമാക്കി നല്‍കാനുള്ള പരിശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മദ്രസകളിലും യത്തീഖാനകളിലും മുസ്ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്‌കൂളുകളിലും നിസഹകരണം രൂക്ഷമാണ്. ഗള്‍ഫില്‍ നിന്നുപോലും മാതാപിതാക്കള്‍ വാക്‌സിന്‍ എടുക്കുന്നതിനെതിരെ നിലകൊള്ളാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതായാണ് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഉണ്ടായ അനുഭവം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.