Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജനജാഗ്രത മാര്‍ച്ചിന് തണുപ്പന്‍ പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2017, 01:11 pm IST
in Kollam

കുന്നത്തൂര്‍: എല്‍ഡിഎഫിന്റെ ജനജാഗ്രതാ തെക്കന്‍ മേഖലാ ജാഥയ്‌ക്ക് കുന്നത്തൂരില്‍ തണുപ്പന്‍ സ്വീകരണം. കുന്നത്തൂര്‍ താലൂക്കിലെ സ്വീകരണപരിപാടി ഭരണിയ്‌ക്കാവില്‍ ഇന്നലെ രാവിലെയാണ് നടന്നത്.

കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയെ സ്വീകരിക്കാന്‍ സിപിഐ പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സിപിഎം പ്രവര്‍ത്തകര്‍ പൂര്‍ണമായും വിട്ടുനിന്നതോടെ സ്വീകരണപരിപാടി നിറം കെട്ടതായി.

കാനം രാജേന്ദ്രനോട് സിപിഎമ്മിന്റെ എതിര്‍പ്പാണ് അണികള്‍ വിട്ടുനില്‍ക്കാന്‍ കാരണം. നിരന്തരമായ പ്രസ്താവനകളിലൂടെ സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിക്കുന്ന കാനത്തെ സിപിഎം നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ അണികള്‍ ബഹിഷ്‌ക്കരിച്ചതാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ജാഥയ്‌ക്ക് വേണ്ടിയുള്ള പ്രചാരണവും മണ്ഡലത്തില്‍ കാര്യമായി നടക്കുകയുണ്ടായില്ല. എല്‍ഡിഎഫ് പഞ്ചായത്ത് സമിതികള്‍ മാത്രമാണ് ജാഥയ്‌ക്ക് മുന്നോടിയായി ചേര്‍ന്നത്.

എല്‍ഡിഎഫ് സംസ്ഥാനനേതൃത്വം നയിക്കുന്ന ജാഥയായിട്ടും ഇരുന്നൂറില്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമാണ് പരിപാടിയ്‌ക്ക് എത്തിച്ചേര്‍ന്നത്. കുന്നത്തൂരിലുള്ള സിപിഎം-സിപിഐ തര്‍ക്കവും ഇവിടെ പ്രതിഫലിച്ചു എന്നാണ് വിവരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ സിപിഎമ്മും സിപിഐയും ഇവിടെ രണ്ട് തട്ടിലാണ്. സിപിഎമ്മിന്റെ ലോക്കല്‍സമ്മേളനങ്ങള്‍ക്ക് പോലും ഇതില്‍ കൂടുതല്‍ അണികള്‍ പങ്കെടുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ചുരുക്കത്തില്‍ എല്‍ഡിഎഫ് പരിപാടി സിപിഐ പരിപാടിയായി ചുരുങ്ങി.

പരിപാടി തുടങ്ങി കുറച്ച് സമയങ്ങള്‍ക്കുള്ളില്‍ തന്നെ അണികള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ നേതാക്കളുടെ പ്രസംഗങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ ഒതുങ്ങി. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള നുണപ്രചാരണങ്ങള്‍ ശ്രവിക്കാന്‍ പൊതുജനങ്ങളും വിമുഖത കാട്ടി. ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ പങ്കെടുത്തപ്പോള്‍ സിപിഎം നേതാവ് സോമപ്രസാദ് എംപി പരിപാടിക്ക് എത്തിയിരുന്നില്ല. ഒടുവില്‍ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ച് ജനജാഗ്രത മാര്‍ച്ച് അടുത്ത സ്ഥലത്തേക്ക് നീങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.