Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

അമൃത് പദ്ധതി: മെഡിക്കല്‍ കോളജില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2017, 11:22 am IST
inKozhikode

കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മിക്കുന്നു. പ്ലാന്റിന്റെ വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡിപിആര്‍) ഇന്നലെ ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഡിപിആര്‍ അംഗീകരിച്ചത്. മലിനജല ശുദ്ധീകരണത്തിനും ദ്രവമാലിന്യ സംസ്‌ക്കരണത്തിനുമായുള്ള പ്ലാന്റ് നിര്‍മ്മിക്കുന്നതിന് 12,92,70,600 രൂപയാണ് പദ്ധതിക്കായി വേണ്ടിവരിക. കൗണ്‍സില്‍ യോഗം അംഗീകരിച്ച ഡിപിആര്‍, അമൃത് എസ്എല്‍ടിസി യോഗത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. കോഴിക്കോട് റാംബയോളജിക്കല്‍സ് ആണ് കരട് ഡിപിആര്‍ തയ്യാറാക്കിയത്.

മായനാട്, ചേവായൂര്‍ പ്രദേശത്തുകാരാണ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള മലിനജലം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്നോണമാണ് പദ്ധതി നടപ്പാക്കുന്നത്. മലിനജലമുള്‍പ്പെടെ ദ്രാവക രൂപത്തിലുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കാനാണ് പാന്റ് നിര്‍മ്മിക്കുന്നത്.

വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും കുറഞ്ഞ ചെലവും ലക്ഷ്യമിട്ടാണ് വികേന്ദ്രീകരണ സംവിധാനം നടപ്പാക്കുന്നത്. ഓരോ ദിവസവും അഞ്ചര മുതല്‍ ആറ് മില്ല്യണ്‍ ലിറ്റര്‍ ജലമാണ് വാട്ടര്‍ അതോറിറ്റി മെഡിക്കല്‍കോളജിലേക്ക് നല്‍കുന്നത്. മലിനജലമെല്ലാം ഒരു പ്ലാന്റില്‍ തന്നെ ശുദ്ധീകരിക്കുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നതും വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രണ്ട് മില്ല്യണ്‍ ലിറ്റര്‍ കപ്പാസിറ്റിയുള്ള ജല ശുദ്ധീകരണ പ്ലാന്റാണ് മെഡിക്കല്‍കോളജില്‍ ഉള്ളത്. ഇതിനുപുറമെ അഞ്ച് പുതിയ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കും. ഹൈബ്രിഡ് ടെക്‌നോളജിയാണ് ജലശുദ്ധീകരണത്തിനായി ഉപയോഗിക്കുന്നത്. ശുദ്ധീകരിച്ച ജലം അവിടേക്ക് തന്നെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ചുറ്റുമുള്ള 5000 വീട്ടുകാര്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുക.

സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്നതിനായി 100 കിലോ ലിറ്ററിന്റെ ഒരു ടാങ്ക് പ്രത്യേകമായി സ്ഥാപിക്കും. ചെസ്റ്റ് ഹോസ്പിറ്റല്‍, ഹോസ്റ്റലുകള്‍, ദന്തല്‍കോളജ്, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിക്കുന്നതിനാണ് മറ്റു പ്ലാന്റുകള്‍ ഉപയോഗിക്കുക. പത്ത് വര്‍ഷത്തെ മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ടെണ്ടര്‍ ക്ഷണിക്കുക.

റാംബയോളജിക്കല്‍ സിഇഒ ഡോ. റീന അനില്‍കുമാര്‍, ടെക്‌നിക്കല്‍ ഹെഡ് രാജേഷ് എന്നിവര്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഴവെള്ളം സംഭരിക്കുന്നതിനായുള്ള പദ്ധതിയും മറ്റൊരു പ്രൊജക്റ്റായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, എം.എം. പത്മാവതി, ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍, കൗണ്‍സിലര്‍മാരായ അഡ്വ. പി.എം. നിയാസ്, പി. കിഷന്‍ചന്ദ്, അഡ്വ. പി.എം. സുരേഷ്ബാബു, ഷെറീന വിജയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

India

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

World

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

Kerala

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

Gulf

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.