Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കളങ്കമില്ലാത്ത മതേതരത്വം എന്തെന്ന് പരമേശ്വര്‍ജി പഠിപ്പിച്ചു: സുരേഷ് ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2017, 11:11 pm IST
in Kerala

തിരുവനന്തപുരം: കളങ്കമില്ലാത്ത മതേതരത്വം എന്താണെന്ന് തന്നെ പഠിപ്പിച്ചത് പരമേശ്വര്‍ജിയാണെന്ന് സുരേഷ് ഗോപി എംപി. കേരളം കണ്ട ദുരന്തസംഭവമാണ് അതിനുകാരണം. മാറാട് കലാപമുണ്ടായപ്പോള്‍ ഇരുകൂട്ടരുമായി ചര്‍ച്ച ചെയ്യാന്‍ അന്നത്തെ മുഖ്യമന്ത്രി എന്നെയും ചുമതലപ്പെടുത്തി. അതനുസരിച്ച് ചെന്നപ്പോഴാണ് പരമേശ്വര്‍ജിയെ ആദ്യം കാണുന്നത്.

നിഷ്‌കളങ്കമായ മതേതരത്വമെന്തെന്നും അതിന്റെ കേദാരം ഹിന്ദുത്വമാണെന്നും എനിക്ക് ബോധ്യമായത് ആ കൂടിക്കാഴ്ചയിലാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ മതേതരത്വം പഠിപ്പിക്കാന്‍ ഇങ്ങോട്ട് വരേണ്ടതില്ല എന്ന മട്ടില്‍ എന്നെ പരമേശ്വര്‍ജി പറഞ്ഞുവിട്ടു. അതൊരു അലങ്കാരം ചാര്‍ത്തി കിട്ടയതായാണ് എനിക്ക് തോന്നിയത്. എന്നെ ബിജെപിയുമായി അടുപ്പിക്കുന്നതിന്റെ തുടക്കം അതുതന്നെ. അന്ന് പരമേശ്വര്‍ജി പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും അംഗീകരിച്ചിരുന്നുവെങ്കില്‍ പിന്നീട് രാഷ്‌ട്രീയത്തില്‍ മതത്തിന്റെ പേരില്‍ ഉണ്ടായ പല അഹിതങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.

രാഷ്‌ട്രീയത്തിലെ എന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ പരമേശ്വര്‍ജിയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. പതിറ്റാണ്ടുമുമ്പ് രാഷ്‌ട്രീയത്തിലേക്ക് എന്നെ കൈപിടിച്ച് കൊണ്ടുപോയത് അദ്ദേഹമാണ്. അന്നുമുതല്‍ ഇന്നുവരെ എന്റെ വഴികാട്ടിയും ഗുരുനാഥനുമാണ് പരമേശ്വര്‍ജി.

കേരളത്തിലെ പ്രതേ്യക രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇവിടെനിന്ന് ബിജെപിയുടെ ഒരു പ്രതിനിധി പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് അന്നത്തെ ദേശീയ നേതൃത്വവും ആര്‍എസ്എസ് നേതൃത്വവും തീരുമാനിച്ചു. ഏകകണ്ഠമായി അവര്‍ നിശ്ചയിച്ചത് പരമേശ്വര്‍ജിയെയാണ്. എന്നാല്‍ പരമേശ്വര്‍ജി സ്വയം പിന്‍മാറി പകരം എന്റെപേര് നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ മദ്ധ്യപ്രദേശില്‍നിന്നു രാജ്യസഭാ അംഗമായി. പിന്നീട് കേന്ദ്ര മന്ത്രിയായി. ഇപ്പോള്‍ എംഎല്‍എയും. എല്ലാം നേട്ടങ്ങള്‍ക്കും കാരണം പരമേശ്വര്‍ജിയുടെ സ്ഥാനം ത്യജിക്കലാണ്.

രാഷ്‌ട്രീയത്തില്‍ പഞ്ചായത്ത് അംഗമാകാന്‍പോലും സമ്മര്‍ദ്ദങ്ങളും സ്വാധീനവും ചെലുത്തുന്ന കാലത്ത് പരമേശ്വര്‍ജിയെപ്പോലെയുള്ളവര്‍ക്കേ ലഭിച്ച സ്ഥാനം മറ്റൊരാള്‍ക്ക് നല്‍കാനാവൂ. കേരളത്തില്‍ ഹിന്ദുത്വശക്തികളോടുള്ള എതിര്‍പ്പുകളെ ചെറുത്തുനില്‍ക്കാന്‍ പരമേശ്വര്‍ജിയെപ്പോലുള്ളവരുടെ പ്രവര്‍ത്തനം ഏറെ സഹായകമാണ്. ഇന്നും അത്തരം ശക്തികള്‍ സജീവമാണ്; ചെറുത്തുനില്‍പ്പ് അനിവാര്യവും. മുന്‍ഗാമികളുടെ മാര്‍ഗം പിന്‍തുടരാന്‍ നമുക്ക് കഴിയണം- രാജഗോപാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരും: ഷോണ്‍ ജോര്‍ജ്

Kerala

സോളാര്‍ തട്ടിപ്പ് : ടെന്നി ജോപ്പനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി അനുമതി

Kerala

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

Automobile

കിയ കാരെൻസ് മൂന്ന് ലക്ഷം വിൽപ്പന പിന്നിട്ടു; ഇന്ത്യയിലെ ഫാമിലി മൊബിലിറ്റി വിഭാഗത്തിൽ കരുത്തുറ്റ മുന്നേറ്റം

Kerala

കോഴി കർഷകർ കടുത്ത പ്രതിസന്ധിയിൽ; കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ

പുതിയ വാര്‍ത്തകള്‍

നാലു സഹോദരങ്ങളുടെ ജീവിത കഥ; ജിസ് ജോയിയുടെ കോട്ടയം ബൽറ്റിന് തുടക്കമായി, ആസിഫലി നായകൻ

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

ഓപ്പറേഷൻ തൂഫാൻ; കൊച്ചിയിൽ മോഹൻലാലിനോടൊപ്പമുള്ള പരിപാടിയിൽ വിജയ്‌യും, തീരുമാനം ചെന്നിത്തലയുമായുള്ള ചർച്ചയിൽ

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.