Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഹൈക്കമാന്റ് ഫോര്‍മുലയില്‍ വട്ടം തിരിഞ്ഞ് ഹിമാചല്‍ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 09:56 pm IST
inIndia

ന്യൂദല്‍ഹി: മക്കള്‍ രാഷ്‌ട്രീയത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ഹിമാചല്‍ പ്രദേശ്. പലരും പതിറ്റാണ്ടുകളായി മണ്ഡലങ്ങള്‍ സ്വന്തമാക്കി വെച്ചിരിക്കുന്നു. പ്രായമാകുമ്പോള്‍ മണ്ഡലങ്ങള്‍ മക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും കൈമാറും. ഹിമാചലിലെ പതിവ് രാഷ്‌ട്രീയത്തിന് വിലങ്ങിടാനിറങ്ങിയ കോണ്‍ഗ്രസ് ഹൈക്കമാന്റും രാഹുല്‍ഗാന്ധിയും പക്ഷേ പുലിവാല് പിടിച്ചു.

ഒരു കുടുംബത്തിന് ഒരു സീറ്റ് മാത്രം എന്നതാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്. ഹൈക്കമാന്റ് തീരുമാനം നടപ്പാക്കാനാവാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീട്ടി വെയ്‌ക്കേണ്ട അവസ്ഥയാണ് ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്.

മുഖ്യമന്ത്രി വീരഭദ്രസിങ് അടക്കമുള്ള നേതാക്കളാണ് മണ്ഡലങ്ങള്‍ മക്കള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. വീരഭദ്രസിങ്ങിന്റെ പരമ്പരാഗത മണ്ഡലമായ ഷിംല റൂറലിലേക്ക് മകന്‍ വിക്രമാദിത്യസിങ്ങിനെയാണ് മുഖ്യമന്ത്രി മുന്നോട്ട് വെച്ചിരിക്കുന്നത്. പൊതുപരിപാടികളില്‍ വിക്രമാദിത്യ സിങ്ങായിരിക്കും ഷിംല റൂറലില്‍ എന്ന് മുഖ്യമന്ത്രി വീരഭദ്രസിങ് പ്രഖ്യാപിക്കുകയും ചെയ്തു. സ്വന്തം മണ്ഡലം സോലാന്‍ ജില്ലയിലെ അര്‍കിയിലേക്ക് മാറ്റിയ ശേഷമായിരുന്നു പരമ്പരാഗത മണ്ഡലം മകന് കൈമാറാന്‍ വീരഭദ്രസിങ് ശ്രമിക്കുന്നത്. അര്‍കിയിലെ വീരഭദ്രസിങിന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാന്റ് അംഗീകരിച്ചെങ്കിലും ഷിംല റൂറലില്‍ ഇനിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മകന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിപ്പിക്കാനുള്ള വീരഭദ്രസിങിന്റെ ശ്രമങ്ങളോട് ഹൈക്കമാന്റ് അനുകൂലമായല്ല പ്രതികരിക്കുന്നത്.

മണ്ഡിയിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംസ്ഥാന മന്ത്രി കൗള്‍സിങ് താക്കൂറിന്റെ മകള്‍ ചമ്പയ്‌ക്കായി മണ്ഡി സീറ്റ് മാറ്റിവെച്ചതാണ് വിവാദത്തിന് കാരണം. കൗള്‍സിങ് താക്കൂറാവട്ടെ ദരാങ് സീറ്റ് സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ മണ്ഡി സീറ്റ് ചമ്പയ്‌ക്ക് വിട്ടു നല്‍കാന്‍ ഇനിയും കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. ഷിംല റൂറലും മണ്ഡിയും ഒഴിച്ചിട്ട് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയിട്ടുണ്ട്. 7 മണ്ഡലങ്ങളിലെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച 59 മണ്ഡലങ്ങളിലെ പട്ടികയും പ്രഖ്യാപിച്ചിരുന്നു. ഇനി ബാക്കിയുള്ള രണ്ടു മണ്ഡലങ്ങളാണ് മണ്ഡിയും ഷിംല റൂറലും. 68 അംഗ നിയമസഭയിലേക്ക് നവംബര്‍ 9നാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ 18നാണ് ഹിമാചല്‍, ഗുജറാത്ത് നിയമസഭകളുടെ ഫലപ്രഖ്യാപനം.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.