Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഉദ്ഘാടനത്തിനൊരുങ്ങുന്ന ബസ് സ്റ്റാന്റില്‍ എല്‍ഡിഎഫ് സമ്മേളനം വിവാദമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2017, 09:34 pm IST
inKasargod

കാഞ്ഞങ്ങാട്: ഉദ്ഘാടനത്തിനൊരുങ്ങുന്ന കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്റിനകത്ത് കെട്ടിടത്തിനുള്ളില്‍ എല്‍ഡിഎഫ് സമ്മേളനം നടത്തിയത് വിവാദമാകുന്നു. ആറ് മാസത്തിനകം ഉദ്ഘാടനം നടത്താനായി യുദ്ധകാല അടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന്‍ നയിക്കുന്ന എല്‍ഡിഎഫിന്റെ ജനജാഗ്രതയ്‌ക്ക് സ്വീകരണം ഒരുക്കിയത് ഈ കോപ്ലക്‌സിനകത്താണ്. സമ്മേളനത്തിന്റെ ക്രമീകരണത്തിനായി രണ്ട് ദിവസത്തെ പ്രവര്‍ത്തികളാണ് മുടങ്ങിയത്. തൊഴിലാളി പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം പാര്‍ട്ടി സമ്മേളനത്തിന്റെ പേരില്‍ അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ രണ്ട് ദിവസത്തെ കഞ്ഞികുടിയാണ് മുട്ടിച്ചത്.

പ്രത്യേക അനുമതിയോടെയാണ് പൊതു സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പരിപാടികള്‍ നടക്കാറുള്ളത്. മാത്രമല്ല നഗരസഭയുടെ പരിധിയില്‍ വരുന്ന കെട്ടിടങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നിശ്ചിത നിരക്കില്‍ വാടക ഈടാക്കാറുണ്ട്. ഉദ്ഘാടനം ചെയ്യപ്പെടാത്ത കോപ്ലക്‌സ് എന്നതിലുപരി പൊതു പരിപാടികള്‍ നടത്താന്‍ പ്രത്യേക ഇടങ്ങളോ നീക്കി വെച്ചിട്ടുമില്ല. മാത്രമല്ല ഉദ്ഘാടനം നടക്കാത്തതുകൊണ്ട് വാടക നിശ്ചയിച്ചിട്ടുമില്ല. പരിപാടിയുടെ നടത്തിപ്പിന് സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയക്ക് സിപിഎം നേതൃത്വം അപേക്ഷ കൊടുത്തിട്ടില്ല. നഗരസഭ ചെയര്‍മാന്‍ തന്റെ സ്വന്തം ഇഷ്ട പ്രകാരം കയ്യൂക്കിന്റെ ബലത്തിലാണ് സമ്മേളനം നടത്തിയതെന്ന് പ്രതിപക്ഷമായ ബിജെപി കൗണ്‍സിലര്‍മാര്‍ പറഞ്ഞു. പ്രവത്തികള്‍ നടക്കുന്നതിനാലും അല്ലെങ്കിലും ഇവിടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് പരിപാടികള്‍ നടത്താന്‍ അനുവദിക്കുന്നത് നിയമ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.
Cricket

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

Football

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

Main Article

അണയാത്ത വെളിച്ചം

Samskriti

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

Editorial

പിണറായി വിജയന് യുഡിഎഫ് കവചം

പുതിയ വാര്‍ത്തകള്‍

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.