കുന്നത്തൂര്‍: അധ്യയനം മുടക്കി ആനയടി ആര്‍കെ യുപി സ്കൂള്‍ സിപിഎം ലോക്കല്‍ സമ്മേളനത്തിന് വിട്ട് നല്കിയ നടപടിയില്‍ പ്രതിഷേധം ശക്തം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സമ്മേളനങ്ങള്‍ക്ക് സ്കൂളുകള്‍ വിട്ട് നല്കാന് അനുമതി നല്‍കിയിട്ടില്ലെന്നും സംഭവത്തില്‍ ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോട് വിശദീകരണം തേടുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എസ്. ശ്രീകല ‘ജന്മഭൂമി’യോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: