Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഗാ ജോബ് ഫെയര്‍ തൊഴില്‍ അന്വേഷകര്‍ 27000 2924പേര്‍ക്ക് തൊഴില്‍ ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2017, 10:45 pm IST
in Kottayam

കോട്ടയം: സംസ്ഥാനത്ത് അഭ്യസ്തവിദ്യര്‍ അനുഭവിക്കുന്ന തൊഴിലില്ലായ്‌മയുടെ രൂക്ഷത പ്രകടമാക്കുന്നതായിരുന്നു ഇന്നലെ കോട്ടയം സിഎംഎസ് കോളേജില്‍ നടന്ന മെഗാ ജോഫ് ഫെയറില്‍ കണ്ടത്. ഒരു ദിവസത്തെ പരിപാടിയില്‍ എത്തിച്ചേര്‍ന്നത് കാല്‍ലക്ഷത്തില്‍പ്പരം പേര്‍.

കേന്ദ്രസര്‍ക്കാരിന്റെ ലേബര്‍ എംപ്ലോയ്‌മെന്റ്് വിഭാഗം കൊച്ചിയിലെ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍(എസ്‌ഐജിഎന്‍),കേരള ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സംയുക്തമായിട്ടാണ് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചത്. പലരും പ്രത്യേക രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തി മെഗാ ഫെയര്‍ നടത്തുമ്പോള്‍ തീര്‍ത്തും സൗജന്യമായി രജിസ്റ്റര്‍ ചെയ്ത് അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയത് ഏറെ ആശ്വാസമായി.

് 27000 യുവതീ യുവാക്കളാണ് തൊഴില്‍ തേടി ജോബ് ഫെയറില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ നിന്ന് 2924 പേരെ വിവിധ കമ്പിനികള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 60ഓളം സ്വകാര്യ കമ്പനികള്‍ തൊഴില്‍ ദാതാക്കളായി. ജോബ് ഫെയറിലെത്തിയവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളും ഫീല്‍ഡ് പബ്ലിസിറ്റിയും തൊഴില്‍ തേടിയെത്തിയവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി എത്തിയിരുന്നു. വിവിധങ്ങളായ 3000 ഒഴുവുകളിലേക്കാണ് കമ്പനികള്‍ മുഖാമുഖം നടത്തിയത്. 8-ാം ക്ലാസ് മുതല്‍ ബിരുദാന്തര ബിരുദം നേടിയവര്‍ വരെയാണ് തൊഴില്‍ തേടിയെത്തിയത്.

ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി അതിരൂപത ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഫോര്‍ ഇന്റഗ്രറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. 35000 പേര്‍ക്ക് ഇതിനോടകം തൊഴില്‍ നല്‍കുവാന്‍ കഴിഞ്ഞുവെന്നും 44 തൊഴില്‍ മേഖലകളിലായി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ മേഖലയുടെ സഹകരണത്തോടെ സ്‌കില്‍ ഡവലപ്‌മെന്റ്്് യോജനയിലൂടെ തൊഴില്‍ പരിശീലനം നല്‍കും.നവംബര്‍ 6 മുതല്‍ 12 വരെ തൃശ്ശൂരില്‍ കൃത്രിമ അവയവ നിര്‍മ്മാണ പരിശീലനം കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ നടത്തും. ആവാസ് യോജനയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മെഗാ സബ്മീറ്റ് പ്രമുഖരുടെ സഹായത്തോടെ നടത്തുമെന്നും പ്രധാനമന്ത്രി പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ ബി.രാധാകൃഷ്ണമേനോന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, സൈന്‍ മെമ്പര്‍ എന്‍.റെജി,യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍,നഗരസഭാഗം രാധാകൃഷ്ണന്‍ കോയിക്കല്‍, സബ്ബ് റീജിയനല്‍ എംപ്ലോയ്‌മെന്റ് ഓഫീസറും കേന്ദ്രസര്‍ക്കാരിന്റെ ലേബര്‍ എംപ്ലോയ്‌മെന്റ് മെമ്പറുമായ പി.ജി.രാമചന്ദന്‍,സൈന്‍ പ്രതിനിധി രൂപേഷ് എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

Kerala

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.