Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വാര്‍ത്ത തുണയായി: കൂരയ്‌ക്ക് പകരം വീടെന്ന സ്വപ്‌നം പൂവണിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 08:29 pm IST
in Kasargod

ഉദുമ: ഇല്ലായ്‌മക്ക് നടുവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അധികൃതരുടെ കനിവ് കാത്തിരിക്കുന്ന അടുക്കത്ത് വയലിലെ 5 അംഗ കുടുംബത്തിന് കൈതാങ്ങാവുകയാണ് ബാര ഗവ.ഹൈസ്‌കൂള്‍ പിടിഎ കമ്മറ്റി. ബാര മൈലാട്ടി അടുക്കത്ത് വയലിലെ രാഘവനും ഭാര്യ ചന്ദ്രാവതിയും ബാര ഗവ.ഹൈസ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുന്ന ടി.പി.നിമിത, ടി.പി.മനീഷ, ആറാംക്ലാസില്‍ പഠിക്കുന്ന മാളവികയും റോഡരികില്‍ കൂരയില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്. കഴിഞ്ഞ മാര്‍ച്ച് 20ന് ഇവരുടെ ദയനീയ സ്ഥിതി ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യമില്ലാത്ത ഈ കൂരയില്‍ കാറ്റൊന്ന് വീശിയാല്‍ തകര്‍ന്നടിഞ്ഞു പോകും. രണ്ട് പതിറ്റാണ്ടുകളായി ഇവിടെ താമസം. വെപ്പും കുടിയും കിടപ്പുമെല്ലാം ഒരിടത്തു തന്നെ ആയതിനാല്‍ ഇതിനകം പോലെ തന്നെ ഇതിനകത്തെ ജീവിതങ്ങളും കരിപുരണ്ടതാണ്. ഇതെല്ലാം കണ്ടറിഞ്ഞാണ് ബാര ഗവ.ഹൈസ്‌കൂളിലെ പിടിഎ വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനമെടുത്തത്. അദ്ധ്യാപകനായ വി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള 11 അംഗങ്ങളാണ് വീട് നിമ്മാണത്തിന്റെ മേല്‍ നോട്ടം വഹിക്കുന്നത്. വീടിന്റെ പണി പൂര്‍ത്തീകരിച്ച് 2018 ജനുവരി ഒന്നിന് തക്കോല്‍ കൈമാറാനാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഇതിനായി പൊതുജനങ്ങളുടെ സഹായം തേടും. വീടിന്റെ കട്ടിള വെക്കല്‍ ചടങ്ങ് പിടിഎ പ്രസിഡന്റും ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമാനുമായ കെ.സന്തോഷിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്നു.

ചടങ്ങില്‍ കെ.ടി.ജയന്‍, ശ്രീധരന്‍ നായര്‍ മുല്ലച്ചേരി, പി.വി. അശോകന്‍, ഹമീദ് മാങ്ങാട്, ബിജെപി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, ബാലചന്ദ്രന്‍, ബാലു തൊട്ടി, ഗോപിനാഥന്‍ മഞ്ഞളത്ത്, രാമകൃഷ്ണന്‍ പള്ളിത്തട്ട, സിബിമോന്‍, അജയന്‍, സനല്‍ വെടിക്കുന്ന്, വി.വി.അശോകന്‍, കൃഷ്ണന്‍ വെടിക്കുന്ന്, നാരായണന്‍ മാങ്ങാട്, അബൂബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുടുംബപരമായി രാഘവന് ലഭിക്കേണ്ട സ്വത്ത് ബന്ധുക്കള്‍ തന്നെ കയ്യടക്കി വെച്ചിരിക്കുകയാണ്.

ഇത് മനസിലാക്കിയ ബിജെപിയുടെ ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.ബാബുരാജ്, ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ.കൃഷ്ണദാസ്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി, പ്രതാപന്‍, അനില്‍ കുമാര്‍ എന്നിവര്‍ സ്ഥലം വിട്ടു നല്‍കേണ്ട ബന്ധുവായ ഫോറസ്റ്റ് ജീവനക്കാരനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. ആറര സെന്റ് ഭൂമി നല്‍കാമെന്ന് ചര്‍ച്ചയില്‍ സമ്മതിക്കുകയുണ്ടായി. പിന്നീട് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത് വീടുവെക്കാമെന്ന ആഗ്രഹത്തിന് തിരിച്ചടിയായി.

സ്വന്തമായി ഒരു തുണ്ട് ഭൂമിയോ റേഷന്‍ കാര്‍ഡോ ഇല്ലാത്ത ഇവര്‍ക്ക് ആനുകൂല്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മൂന്നര വര്‍ഷം മുമ്പ് ജോലിക്കിടെ വീണ് കാലിന് ഗുരുതരമായ പരിക്കേറ്റതിനാല്‍ രാഘവന് കഠിനമായ ജോലികള്‍ ചെയ്യാന്‍ കഴിയാതായി. കോണ്‍ക്രീറ്റ് ജോലിക്ക് സഹായിയായി നിന്നും ചന്ദ്രാവതി തൊഴിലുറപ്പ് പണിയെടുത്തുമാണ് നിത്യചെലവുകള്‍ നടത്തുന്നത്. അടച്ചുറപ്പുള്ള ഒരു വീടെന്ന ആഗ്രഹമെന്നോണം രണ്ടര വര്‍ഷം മുമ്പ് തുടങ്ങിയ വീട് പണി തറയില്‍ മാത്രം മുരടിച്ചു നില്‍ക്കുകയായിരുന്നു. മക്കള്‍ വളര്‍ന്നു വരുമ്പോഴേക്കും വെയിലിനേയും മഴയേയും അതിജീവിക്കാന്‍ പാകത്തിലുള്ള വീടെന്ന രാഘവന്റെയും ചന്ദ്രാവതിയുടെയും ഏറ്റവും വലിയ സ്വപ്‌നമാണ് ഇതോടെ പൂവണിയാന്‍ പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.