Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അഗ്നിശമന സേനയ്‌ക്ക് സ്ഥലമായി; ഇനി വേണ്ടത് കെട്ടിടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2017, 02:08 pm IST
in Kollam

കരുനാഗപ്പള്ളി: ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ദുരന്ത നിവാരണ രംഗത്ത് വിളിപ്പുറത്ത് എത്തുന്ന അഗ്നിശമന സേനയ്‌ക്ക് സ്വന്തം ആസ്ഥാനം വേണമെന്ന ആവശ്യത്തിന്റ് ആദ്യ കടമ്പ കടന്നു. അഗ്നശമന സേനയ്‌ക്ക് കെട്ടിടത്തിനായി കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ തെക്ക് ദേശീയ പാതയോട് ചേര്‍ന്ന് 20 സെന്റ്സ്ഥലം അളന്നു തിരിച്ചു.

42 ജീവനക്കാര്‍ പണി എടുക്കുന്ന അഗ്നിശമന സേന യൂണിറ്റ് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടം ഒഴിഞ്ഞു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉടമ കോടതിയില്‍ നിന്ന് അനുകുല വിധി സമ്പാദിച്ചു. പകരം സ്ഥലം കണ്ടെത്താതിരുന്നതിനാല്‍ കരുനാഗപ്പള്ളിയിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റ് നഷ്ടപ്പെടുന്ന സ്ഥിതിയായി.

ചേര്‍ന്ന് ഒലിച്ച് തകര്‍ന്നു വീഴാറായ കെട്ടിടത്തിലാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. രേഖകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള ഒരു മുറി പോലുമില്ല. ഈ വാര്‍ത്ത ‘ജന്മഭൂമി’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമീപ പഞ്ചായത്തുകള്‍ സ്ഥലവും സൗകര്യങ്ങളും വാഗ്ദാനം ചെയ്‌തെങ്കിലും നഗരസഭ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.

സ്ഥലം ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടിയായി കഴിഞ്ഞ ദിവസം റവന്യു വകുപ്പ് വസ്തു അളന്ന് തിരിച്ചു.

തുടര്‍ന്ന് അഗ്നിശമന സേനയ്‌ക്ക് വസ്തു കൈമാറുന്ന മുറയ്‌ക്ക് കാലതാമസം കൂടാതെ ഓഫീസ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ആര്‍. രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. അഗ്നിശമന സേനയ്‌ക്ക് കെട്ടിടം നിര്‍മിക്കാന്‍ സുനാമി ഫണ്ടില്‍ നിന്ന് ഒരു കോടി രുപ അനുവദിച്ചിട്ടുണ്ട്. ബാക്കി തുക എംപി, എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ചാല്‍ കെട്ടിടം പണി എത്രയും പെട്ടന്നു തന്നെ പൂര്‍ത്തികരിക്കാന്‍ സാധിക്കും.

എംഎല്‍എ, ചെയര്‍പേഴ്‌സണ്‍ എം.ശോഭന, അഗ്നിശമന സേന അസി: ഡിവിഷണല്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്, സ്റ്റേഷന്‍ ഓഫീസര്‍ വിശി വിശ്വനാഥ്, തഹസില്‍ദാര്‍ രാധാകൃഷ്ണപിള്ള, വില്ലേജ് ഓഫീസര്‍ എ.ആര്‍. അനീഷ്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആര്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വസ്തു അളന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.