Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

റോഡ് നിര്‍മ്മാണം സ്തംഭിച്ചു ശബരിമല യാത്ര കഠിനമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2017, 10:00 pm IST
inKottayam

കോട്ടയം: കരാറുകാരും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ശബരിമല റോഡുകളുടെ നിര്‍മ്മാണം സ്തംഭിച്ചു. തീര്‍ത്ഥാടനം തുടങ്ങാന്‍ ഒരുമാസം പോലുമില്ല.

തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന എല്ലാം റോഡുകളും തകര്‍ന്നിരിക്കുകയാണ്. പുതിയതായി നിര്‍മ്മിച്ച റോഡുകളില്‍ വരെ പാതാളക്കുഴികളാണ്. ഒക്ടോബര്‍ 30ന് മുമ്പായി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറഞ്ഞത്. എന്നാല്‍ ജിഎസ്ടി നികുതി സംബന്ധിച്ച് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞതോടെ വലുതും ചെറുതുമായ എല്ലാ കരാറുകാരും നിര്‍മ്മാണ പ്രവൃത്തികള്‍ ബഹിഷ്‌ക്കരിക്കുകയായിരുന്നു. ഈ വര്‍ഷം ശബരിമല റോഡുകള്‍ക്കായി 140 കോടിരൂപയുടെ പ്രവൃത്തികള്‍ ചെയ്യുമെന്നാണ് പ്രഖ്യാപിച്ചത്.

പ്രധാന ശബരിമല റോഡുകളായി കണക്കാക്കിയിരിക്കുന്നത് പത്തനംതിട്ട, കൊല്ലം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലായിട്ടുള്ള 26 എണ്ണമാണ്.

കോട്ടയം ജില്ലയില്‍ മാത്രം 103 പ്രവൃത്തികളാണ് കണക്കാക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന പൊന്‍കുന്നം-എരുമേലി റോഡിന്റെ അവസ്ഥ പരിതാപകരമാണ്.

കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെട്ട പൊന്‍കുന്നം-പുനലൂര്‍ റോഡിന്റെ ഭാഗമായ ഈ ഭാഗത്ത് വന്‍ കുഴികള്‍ മാത്രമല്ല പാലങ്ങളും അപകടാവസ്ഥയിലാണ്. കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ പാലത്തിലൂടെ ഗതാഗതം നിര്‍ത്തിയിരിക്കുകയാണ്.

ഈ പാലം തീര്‍ത്ഥാടന കാലത്ത് മുമ്പ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഇത് നടക്കാന്‍ സാധ്യതയില്ല. തീര്‍ത്ഥാടന കാലത്തിന് ശേഷം പാലം പൊളിക്കുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.

കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ ഇറപ്പുഴ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്തത് ആശ്വാസമായിട്ടുണ്ട്. പൊന്‍കുന്നം-പുനലൂര്‍ ഒഴിച്ചുള്ള കെഎസ്ടിപിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.അതേസമയം ശബരിപാതയായ പൊന്‍കുന്നം-പുനലൂര്‍ റോഡിന്റെ നവീകരണം അനിശ്ചിതത്വത്തിലാണ്.

ഇതിനുളള സാമ്പത്തിക സഹായം കൊടുക്കുന്നത് സംബന്ധിച്ച് ലോക ബാങ്ക് പുനരാലോചനയിലാണ്. മുമ്പ് നടന്ന കെഎസ്ടിപി പദ്ധതികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്തതിലുണ്ടായ വീഴ്ചയും അഴിമതിയുമാണ് ധനസഹായം മരവിപ്പിക്കാന്‍ കാരണം. പൊന്‍കുന്നം-പുനലൂര്‍ റോഡിനായി 600 കോടിയുടെ ധനസഹായമാണ് ലോകബാങ്കിനോട് ആവശ്യപ്പെട്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

News

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

World

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

നേപ്പാള്‍ മിന്നല്‍ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം : തിരിച്ചത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി

സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച അലഹബാദ് ഹൈക്കോടതി വിധി ഇസ്ലാമിനെതിരായ ആക്രമണം: ഹിന്ദു നിയമങ്ങൾ മുസ്ലീങ്ങളിൽ അടിച്ചേൽപ്പിക്കുന്നെന്നും ഒവൈസി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.