Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാളിയേക്കലില്‍ റെയില്‍വേ മേല്‍പ്പാലത്തിന് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 10:54 am IST
inKollam

കരുനാഗപ്പള്ളി: ശാസ്താംകോട്ട റോഡില്‍ മാളിയേക്കല്‍ ജങ്ഷനില്‍ റെയില്‍വേ ലെവല്‍ക്രോസിനു ബദലായി നിര്‍ദേശിക്കപ്പെട്ട മേല്‍പ്പാലത്തിന്റെ രൂപരേഖയ്‌ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേന്ദ്ര റെയില്‍ മന്ത്രാലയം നേരത്തെതന്നെ ഇതിന് അനുമതി നല്‍കിയിരുന്നു. കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷനുവേണ്ടി കിറ്റ്‌കോയാണ് രൂപരേഖ തയാറാക്കിയത്. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുന്നതിന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കേരള ഫീഡ്‌സ് കമ്പനിയുടെ സമീപത്തുനിന്നും തുടങ്ങുന്ന മേല്‍പ്പാലം മാളിയേക്കല്‍ പള്ളിക്കു സമീപമാണ് അവസാനിക്കുന്നത്. നിലവിലെ റോഡിന്റെ ഇരുവശങ്ങളില്‍ നിന്നുമായി ഏകദേശം ഒരേക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായിവരും. ശാസ്താംകോട്ട-കരുനാഗപ്പള്ളി റൂട്ടില്‍ നിരന്തരം ഗേറ്റ് അടയുന്നതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും കാലതാമസവും ഒഴിവാക്കാന്‍ നിര്‍ദിഷ്ട മേല്‍പ്പാലംമൂലം കഴിയും.

മാളിയേക്കല്‍ ലെവല്‍ ക്രോസില്‍ മേല്‍പ്പാലം എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ശാസ്താംകോട്ട, അടൂര്‍, കൊട്ടാരക്കര ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാനപാതയിലെ ലെവല്‍ ക്രോസ് മിക്ക സമയങ്ങളിലും അടച്ചിടുന്നതിനാല്‍ ഇതുവഴിയാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളും ഉദ്യോസ്ഥരും ഉള്‍പ്പെടെ ഉള്ളവരുടെ ബുദ്ധിമുട്ട് ഏറെയാണ്. പത്തും പതിനഞ്ചും മിനിട്ടിടവിട്ട് റയില്‍വേ ഗേറ്റ് അടച്ചിടുക പതിവാണ്. ട്രെയിന്‍ വരുന്നതിനു മുമ്പേ അടച്ചിടുന്നതുമൂലം ഗേറ്റിന്റെ ഇരുവശങ്ങളിലും നൂറുകണക്കിനു വാഹനങ്ങളാണ് നിരക്കുന്നത്. ഗേറ്റ് തുറന്നാല്‍ ഉണ്ടാകുന്ന തിരക്കുമൂലം അപകടങ്ങളും സംഭവിക്കാറുണ്ട്. ഇരുവശങ്ങളിലുമുളള വാഹനങ്ങള്‍ കടന്നുപോകുന്നതിനു മുന്നേതന്നെ വീണ്ടും ഗേറ്റ് അടയ്‌ക്കുന്നതും പതിവുകാഴ്ചകളാണ്. ഇതുമൂലം രോഗി കള്‍ ഉള്‍പ്പെടെ ഉള്ള യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്.

യാത്രാക്ലേശം ഒഴിവാക്കനായി മേല്‍പ്പാലമെന്ന ആവശ്യവുമായി കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നു. മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ കരുനാഗപ്പള്ളിയില്‍ മാളിയേക്കല്‍, പുതിയകാവ് ചിറ്റുമൂല എന്നിവിടങ്ങളില്‍ മേല്‍പ്പാലങ്ങള്‍ അനുവദിച്ചതാണ്.

സ്ഥലമെടുപ്പ് ഉള്‍പ്പെടെ ഉള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതിന് താമസം ഉണ്ടായതാണ് മേല്‍പ്പാലം വൈകാന്‍ കാരണമായത്. സോയില്‍ ടെസ്റ്റ് ഉള്‍പ്പെടെ റെയില്‍വേ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തി ആയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.