Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

26 ഭീകരരെ കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 09:52 pm IST
inWorld

ഇസ്‌ളാമബാദ്: പാക്കിസ്ഥാനിലെ ഐഎസ് പിന്തുണയുള്ള ഭീകരസംഘടനയായ ഹഖാനി ശൃംഖലക്കെതിരെ അമേരിക്ക ആക്രമണം തുടങ്ങി. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കുറഞ്ഞത് 26 ഹഖാനി ഭീകരരെങ്കിലും കൊല്ലപ്പെട്ടതായി അമേരിക്ക പറഞ്ഞു. ഇവര്‍ തട്ടിയെടുത്ത് ബന്ദികളാക്കിയ ഒരമേരിക്കന്‍ കുടുംബത്തെ മോചിപ്പിച്ച് ഒരാഴ്ചക്കുള്ളില്‍ അമേരിക്ക സംഘടനക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പാക്കിസ്ഥാനിലെ കുറാം പ്രവിശ്യയില്‍ ഹഖാനി ഭീകരര്‍ താവളമടിച്ച കെട്ടിടത്തിലായിരുന്നു ആക്രമണം. ആദ്യം ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അതില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ എടുക്കാന്‍ വന്ന ഭീകരര്‍ക്കു നേരെ പിന്നീട് രണ്ടു മിസൈലുകള്‍ അയക്കുകയായിരുന്നു. 26 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ മരിച്ചിട്ടുണ്ടാകാം. യുഎസ് ്രേഡാണുകള്‍ ഇപ്പോഴും വട്ടമിട്ട് പറക്കുന്നുമുണ്ട്.

ഹഖാനി ഭീകരര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ അമേരിക്ക പാക്കിസ്ഥാനു മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. അതിനിടെയാണ് ഡ്രോണ്‍ ആക്രമണം.

അഞ്ചു വര്‍ഷം ഇവരുടെ തടവിലായിരുന്ന ജോഷ്വ ബോയല്‍ ഭാര്യ, മൂന്നു മക്കള്‍ എന്നിവരെ ഈ മാസം 11നാണ് മേചിപ്പിച്ചത്. പരിസര നിരീക്ഷണം നടത്തുകയായിരുന്ന ഡ്രോണാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്കന്‍ കാമാന്‍ഡോകളായ സീലുകളെ അയച്ചു. എന്നാല്‍ ഇവരുടെ ഓപ്പറേഷന്‍ അടിയന്തരമായി നിര്‍ത്തേണ്ടിവന്നു. ഇവരെ രക്ഷിക്കാന്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഡേവിഡ് ഹാലി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. വീണ്ടും നാണംകെടുമെന്ന് മനസിലാക്കിയ പാക്കിസ്ഥാന്‍ കുടുംബത്തെ മോചിപ്പിക്കുകയായിരുന്നു.

2011ല്‍ സീലുകളാണ് പാക്കിസ്ഥാനില്‍ ഒളിച്ചു കഴിയുകയായിരുന്ന ഒസാമ ബിന്‍ ലാദനെ കൊന്നത്. വീണ്ടും അത്തരമൊരു സംഭവം ഉണ്ടായാല്‍ പാക്കിസ്ഥാന് നാണക്കേടാണ്. മാത്രമല്ല ഇപ്പോള്‍ തന്നെ അമേരിക്ക പാക്കിസ്ഥാനെ കൈവിട്ട മട്ടാണ്. ബന്ധം കൂടുതല്‍ വഷളാകും എന്നു കണ്ടാണ് യുഎസ് കുടുംബത്തെ പാക്ക് സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Kerala

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.