Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനപാലന്റെ ധനമദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 09:27 pm IST
inSamskriti

ഇന്ദ്രനും വരുണനും വായുവിനുമെല്ലാം ഓരോരോ ചുമതലകളുണ്ട്. പ്രകൃതി ദേവിയുടെ നിയോഗം ഇവരെല്ലാം അനുസരിച്ചേ പറ്റൂ. ശിവനും വിഷ്ണുവും ബ്രഹ്മാവുമെല്ലാം അവരുടെ നിയോഗങ്ങള്‍ അനുസരിക്കുന്നു. ഇവരെല്ലാം പരസ്പരം സഹകരിച്ചാണ് ഈ ചുമതലകള്‍ നിറവേറ്റുന്നത്.

സൃഷ്ടി എന്ന നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ചുമതല ബ്രഹ്മാവിനാണ്. സംരക്ഷണ ചുമതല വിഷ്ണുവിനും. സംഹാരം ശ്രീപരമേശ്വരന്റെ ചുമതലയിലാണ്. പരസ്പര ബഹുമാനത്തോടെ ഇവര്‍ ഈ ചുമതലകള്‍ നിര്‍വഹിക്കുന്നു. ഇതിനിടയില്‍ അഹങ്കാരം വന്നാലോ? പ്രവര്‍ത്തനങ്ങള്‍ താറുമാറാകും. പ്രപഞ്ചത്തിന്റെ താളം തെറ്റും, തകിടം മറിയും. ഇത്തരമൊരു സാഹചര്യത്തിലേക്കൊന്ന് എത്തിനോക്കാം. ആ സാഹചര്യത്തെ ശ്രീപരമേശ്വരന്‍ എങ്ങനെ നേരിട്ടു എന്നും കാണാം.

വടക്കേ ദിക്കിന്റെ ചുമതല കുബേരനെയാണ് പ്രകൃതി ചുമതലപ്പെടുത്തിയത്. ശ്രീപരമേശ്വരനിലുള്ള ഭക്തിയാണ് കുബേരനെ ഈ സ്ഥാനത്തിനര്‍ഹനാക്കിയത്. വിശ്രവസുമഹര്‍ഷിയുടെ പുത്രനായ വൈശ്രവണനാണ് കുബേരന്‍ എന്ന പേരില്‍ അറിയപ്പെട്ടത്. ധനത്തിന്റെ പാലകന്‍ എന്ന അധികവകുപ്പും വൈശ്രവണനുണ്ടായിരുന്നു. ഞാന്‍ ധനപാലനാണ് എന്ന അഹങ്കാരം ഇടക്ക് കുബേരന്റെ തലയില്‍ കടന്നുകൂടി. ധനപാലന്റെ ദൃഷ്ടിയില്‍ പരമശിവന്‍ ഒരു ശ്മശാനവാസിയും ഭിക്ഷാംദേഹിയും മാത്രം. കാളപ്പുറത്തുകയറി നടക്കുന്ന ഒരു ദരിദ്രവാസി.

പക്ഷേ തനിക്ക് ഗുരുവായതിനാല്‍ വന്ദിക്കാതിരിക്കാനും മേല. എന്നാല്‍ ഞാന്‍ ധനപാലന്‍ മാത്രമല്ല, യക്ഷന്മാരുടെ രാജാവുമാണ്. ഗുരു എന്ന ഒരു സ്ഥാനം വിട്ടാല്‍ ശിവന്‍ തന്റെ ഒരു ആശ്രിതന്‍ മാത്രം. എങ്കിലും ഗുരുസ്ഥാനമുള്ളതിനാല്‍ ഇടയ്‌ക്കൊക്കെ പോയി കാണാനുള്ള ചുമതല തനിക്കുണ്ട്. അങ്ങനെ ഒരു ദിവസം, വൈശ്രവണന്‍ ശ്രീപരമേശ്വരനെ കാണാന്‍ കൈലാസത്തിലെത്തി. വൈശ്രവണന്‍ തലക്കനം ശിവന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും ഭഗവാന്‍ അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. പുത്രന്‍ പിതാവുതന്നെ എന്നാണല്ലോ. അച്ഛന്റെ മനസ്സിലെ ചിന്ത ഉണ്ണി ഗണേശന്‍ വായിച്ചറിഞ്ഞു.

വൈശ്രവണന് ശിക്ഷ കൊടുക്കേണ്ട സമയം ആയിരിക്കുന്നു. അച്ഛന്റെയും മകന്റെയും മനസ്സുകള്‍ ആശയങ്ങള്‍ കൈമാറി. വൈശ്രവണന്റെ അഹങ്കാരത്തിനുള്ള ശിക്ഷയും നിശ്ചയിക്കപ്പെട്ടു. ചൊല്ലിക്കൊടുത്താല്‍ നില്‍ക്കുന്നിടത്തല്ല ഇതിപ്പോള്‍. ഒരു നുള്ളെങ്കിലും കൊടുത്താലേ പറ്റൂ. ഉണ്ണി ഗണേശന്‍ ശിവപ്പെരുമാളിന്റെ സമീപത്തു ചെന്നു.

വൈശ്രവണന്റെ കൈവശം ശിവഗുരുവിന് കാഴ്ച സമര്‍പ്പിക്കാന്‍ കൊണ്ടുവന്ന പഴക്കുലയുണ്ട്. അതിലേക്കാണ് ഉണ്ണി ഗണേശന്റെ നോട്ടം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

Entertainment

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

Thiruvananthapuram

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.