Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംസ്ഥാന സ്‌കൂള്‍ കായിക മേള നാളെ മുതല്‍ പാലായില്‍ ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 09:00 pm IST
in Kottayam

പാലാ: സംസ്ഥാന സ്‌കൂള്‍ കായിക മേളയോട് അനുബന്ധിച്ച് നാളെ രാവിലെ 6.30 മുതല്‍ 23 വരെ പാലായില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

തൊടുപുഴ, ഈരാറ്റുപേട്ട ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും മെയിന്‍ റോഡിലൂടെ കോട്ടയം ഭാഗത്തേക്ക് പോകണം. ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്റെ മുന്നില്‍ നിന്നും യാത്രക്കാരെ കയറ്റി പാര്‍ക്കിംഗ് അനുവദിക്കാതെ നേരെ മുന്നോട്ട് പോകണം. കോട്ടയം, കുറവിലങ്ങാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ആര്‍ വി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ബൈപാസ് റോഡിലൂടെ ളാലം പള്ളിയുടെ മുന്നിലെത്തി എല്ലാ വാഹനങ്ങളും നേരെ കുരിശുപള്ളി കവലയിലേക്ക് പോകേണ്ടതും യൂടേണ്‍ എടുത്ത് രാമപുരം റോഡിലേക്ക് പ്രവേശിച്ച് വീണ്ടും ബൈപാസ് റോഡിലൂടെ തൊടുപുഴ റോഡില്‍ പ്രവേശിക്കേണ്ടതാണ്.

പൊന്‍കുന്നത്തു നിന്നും വരുന്ന വാഹനങ്ങള്‍ പാലം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞുപോകേണ്ടതാണ്. സ്റ്റേഡിയത്തിന്റെ പ്രധാന കവാടത്തിനുള്ളില്‍ വിവിഐപിയുടെ വാഹനങ്ങളും ആംബുലന്‍സിന്റെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും വാഹനങ്ങള്‍ മാത്രമാണ് പാര്‍ക്ക്‌ചെയ്യേണ്ടത്. മീഡിയയുമായി ബന്ധപ്പെട്ട ഡിഷ് വച്ച വാഹനങ്ങള്‍ വടയറ്റുക്കാരുടെ വകസ്ഥലത്ത് സ്റ്റേഡിയത്തിന് അഭിമുഖമായി പാര്‍ക്ക്‌ചെയ്യാവുന്നതാണ്. കായികതാരങ്ങളെകൊണ്ടുവരുന്ന വാഹനങ്ങള്‍ മുനിസിപ്പല്‍ ബില്‍ഡിംഗിന്റെ മുന്‍വശത്ത് ഇറക്കേണ്ടതാണ്. രാവിലെ കായികതാരങ്ങളെ സ്റ്റേഡിയത്തില്‍ എത്തിച്ചാല്‍ പിന്നീട് വൈകിട്ട് ഭക്ഷണത്തിന് ശേഷം സെന്റ്‌തോമസ്‌ഹൈസ്‌കൂളിന്റെ മുന്‍വശത്തുനിന്നും അക്കോമഡേഷന്‍ സെന്ററിലേക്ക് കൊണ്ടുപോകേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

India

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

India

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

India

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി മാറ്റി വെച്ചു, കാരണം ഇത്

ശിവപുരിയിലെ ആയുധങ്ങളും വെടിക്കോപ്പുകളും അതിർത്തികളിൽ നുഴഞ്ഞുകയറുന്ന ശത്രുക്കളുടെ നെഞ്ച് കീറും ; 2500 കോടി രൂപയുടെ പ്രതിരോധ പ്ലാന്റിന് തറക്കല്ലിട്ടു

പഹൽഗാം രക്തസാക്ഷിയെ കുറിച്ചുള്ള വീഡിയോയ്‌ക്ക് ഗൾഫിലിരുന്ന് രാജ്യവിരുദ്ധ കമന്റിട്ട മലപ്പുറത്തുകാരൻ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.