Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇറാന്‍ എതിരാളികള്‍ മെക്‌സിക്കോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 10:36 pm IST
inSports

മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇറാന്‍ ഇന്ന് ബൂട്ടുകെട്ടുന്നു. എതിരാളികള്‍ മെക്‌സിക്കോ. ഗ്രൂപ്പ് സിയില്‍ നിന്ന് മൂന്ന് കളികളും ജയിച്ച് 9 പോയിന്റ് നേടി ഒന്നാം സ്ഥാനക്കാരായാണ് ഏഷ്യന്‍ കപ്പ് ചാമ്പ്യന്മാരായ ഇറാന്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. വൈകിട്ട് 5ന് കിക്കോഫ്.

ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ ജര്‍മ്മനിയെ അട്ടിമറിച്ചതിന്റെ ആത്മവിശ്വാസമാണ് അവരുടെ കൈമുതല്‍. ജര്‍മ്മനിക്കെതിരെ 4-0നാണ് ഇറാന്‍ ജയം നേടിയത്. ഒപ്പം മറ്റ് ടീമുകളായ കോസ്റ്ററിക്കയെയും ഗിനിയയെയും തകര്‍ത്തു. മൂന്ന് കളികളില്‍ നിന്ന് 10 ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത് ഒരെണ്ണം മാത്രം. അത് ഗിനിയക്കെതിരെ.

രണ്ട് ഗോള്‍ വീതം നേടിയ അലഹ്യാര്‍ സയദ്, യൂനസ് ഡെല്‍ഫി എന്നിവരാണ് ടീമിന്റെ വജ്രായുധങ്ങള്‍. അതിവേഗത്തിലുള്ള പ്രത്യാക്രമണവും ശക്തമായ പ്രതിരോധനിരയുമാണ് ടീമിന്റെ കരുത്ത്. മധ്യനിരയില്‍ പ്ലേ മേക്കറായി മുഹമ്മദ് ഷരിഫി, അമിര്‍ ഹൊസൈന്‍, മുഹമ്മദ് ഖദ്ദേരി, ക്യാപ്റ്റന്‍ മുഹമ്മദ് ഘൊബെയ്ഷാഹി എന്നിവരും ഉള്‍പ്പെടുന്നു.

ഗ്രൂപ്പ് ഇയില്‍ പ്രാഥമിക റൗണ്ട് കളിച്ച മെക്‌സിക്കോ രണ്ടു സമനിലയുടെ ബലത്തില്‍ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരിലൊന്നായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ആദ്യ കളിയില്‍ ഇറാഖിനോട് 1-1 ന്റെ സമനില. 3-2 ന് ഇംഗ്ലണ്ടിനോട് തോല്‍വി. മൂന്നാമത്തെ കളിയില്‍ ചിലിയോട് ഗോള്‍രഹിത സമനില. കളിയില്‍ ആകെ മൂന്ന് ഗോളടിച്ചപ്പോള്‍ വഴങ്ങിയത് നാലെണ്ണം. രണ്ട് ഗോള്‍ നേടിയ മധ്യനിരതാരം ഡീഗോ ലൈനസ് ആണ് ടോപ് സ്‌കോറര്‍. രണ്ട് തവണ ചാമ്പ്യന്മാരാവുകയും ഒരിക്കല്‍ റണ്ണേഴ്‌സപ്പാവുകയും ചെയ്ത മെക്‌സിക്കോ ഇത്തവണ പേരിനൊത്ത പ്രകടനം ഒരു മത്സരത്തിലും നടത്തിയില്ല. ജെയ്‌റോ ടോറസ്, ഡാനിയേല്‍ ലോപ്പസ്, റോബര്‍ട്ടോ റോസ എന്നിവരാണ് ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാര്‍. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെല്ലാം ഇവര്‍ ഷൂട്ടിങ്ങില്‍ പരാജയപ്പെടുന്നതാണ് കണ്ടത്.

മധ്യനിരയില്‍ ലൈനസിനൊപ്പം മാര്‍ക്കോ റൂയിസ്, അലക്‌സിസ് ഗ്വിറ്റരസ്, ആന്ദ്രെ പെരസ് എന്നിവര്‍ മികച്ച കളി കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ അപാര ഫോമിലുള്ള ഇറാനെതിരെ കൈമെയ് മറന്ന് പൊരുതിയാലേ അവര്‍ക്ക് ക്വാര്‍ട്ടര്‍ സ്വപ്‌നം സഫലമാവുകയുള്ളൂ. ഇറാന്‍ മുന്നേറ്റനിരയെ പിടിച്ചുകെട്ടാനും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

തുടര്‍ച്ചയായ നാലാം ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് മെക്‌സിക്കോയും ആദ്യ ക്വാര്‍ട്ടര്‍ ബര്‍ത്ത് സ്വപ്‌നം കണ്ട് ഇറാനും ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ പൊടിപാറും കളി നടക്കുമെന്ന് ഉറപ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.