Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ഭക്ഷണം എല്ലാവര്‍ക്കുംവേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 09:25 pm IST
inSpecial Article

ഇന്ന് ലോക ഭക്ഷ്യദിനം. വിശപ്പിനേയും ഭക്ഷണത്തേയും കൂടുതല്‍ അറിയുകയും വിശപ്പ് വിടപറഞ്ഞ് എല്ലാവര്‍ക്കും എപ്പോഴും ഭക്ഷണം ലഭിക്കുകയും ഭക്ഷ്യ സുരക്ഷയും അതിന്റെ ബോധവല്‍ക്കരണവും ആരും വിശപ്പിന്റെ ക്രൂരത അറിയാതിരിക്കുകയുമൊക്കെയാണ് ഈ ദിനംകൊണ്ട് അര്‍ഥമാക്കുന്നത്. വിശപ്പ് മനുഷ്യ സഹജമാണ്ഭക്ഷണം അവന്റെ അവകാശവും. ഇന്നത്തെ അന്നമാണ് നാളത്തെ മനസെന്ന് വ്യാസന്‍ പറയുന്നു. എല്ലാ വിപ്‌ളവവും ഉണ്ടായിട്ടുള്ളത് വിശപ്പില്‍ നിന്നാണ്.അല്ലെങ്കില്‍ വിശപ്പകറ്റാണ്. അന്നത്തെക്കാള്‍ വലുതില്ല.വിശപ്പിനെക്കാള്‍ ചെറുതാണ് എല്ലാം. ഭക്ഷണത്തിനു വേണ്ടതുണ്ടാക്കുകയും അതു വിതരണം ചെയ്യുന്നതുമാണ് ഏറ്റവും മഹത്തായിട്ടുള്ളത്.

നാം ഭക്ഷണം കഴിക്കുമ്പോള്‍ വിശപ്പ് ഒരു സ്വപ്‌നം മാത്രമായി,വികാരമായി കൊണ്ടു നടക്കുന്നവര്‍ ലോകത്ത് കോടികളാണ്. അതായത് ലോകത്തില്‍ ആകെയുള്ളവരില്‍ 11 ശതമാനവും ദാരിദ്യത്തിലാണ്. നാലു നേരത്തിനു വകയുള്ളവര്‍ ഒരു നേരത്തെ ഒരു വറ്റിനുപോലും വകയില്ലാത്തവരുടെ വിശപ്പു വേദന അറിയുന്നില്ല. ഉള്ളവന് ഭക്ഷണം ആഢംഭരമോ ആഘോഷമോ ആണെന്ന അവസ്ഥ.

അതിവിളവ് പാഴാകുന്നതോടൊപ്പം വിളവില്ലായ്‌മയും അമിത ഭക്ഷണവും ഭക്ഷണ ശേഷിപ്പുമൊക്കെ വിശപ്പും ദാരിദ്യവും ഉണ്ടാക്കുന്നുണ്ട്. കലാപങ്ങള്‍കൊണ്ട് സമ്പത് വ്യവസ്ഥ തകരുകയും പട്ടിണി അനുഭവിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ അനവധിയാണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളും ചില മുസ്ലിം രാഷ്‌ട്രങ്ങളും ഇത്തരം വിശപ്പുപേടിയിലാണ്. പട്ടിണികൊണ്ടുമാത്രമല്ല അതുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍മൂലവും ആളുകള്‍ മരിക്കുകയാണ്.

ശരീരത്തിനു ആവശ്യമുള്ളതു മാത്രം കഴിക്കുക.അതായത് ജീവന്‍ നിലനിര്‍ത്താന്‍വേണ്ടിയുള്ളത്. നമ്മള്‍ വെറുതെ കളയുന്ന ഭക്ഷണം അതു കിട്ടാത്തവരുടെ വേദനയും അവരെ ദ്രോഹിക്കലുമാണ്. എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ ലോകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതിന്റെ മുന്നിലൊരു ഭാഗം നമ്മള്‍ തന്നെ പാഴാക്കിക്കളയുകയാണ്. പ്രതിവര്‍ഷം നമ്മള്‍ പാഴാക്കിക്കളയുന്നത് 130കോടി ടണ്‍ ഭക്ഷ്യവസ്തുക്കളാണ്. ഇതിന്റെ നാലിലൊന്നു മതി ലോകത്തിന്റെ വിശപ്പകറ്റാന്‍. നാം ഭക്ഷണം കഴിക്കുമ്പോള്‍ അത് എല്ലാവര്‍ക്കും കിട്ടുന്നുണ്ടോ എന്നുകൂടി മനസില്‍ ചോദിക്കുക.അതാണ് ഏറ്റവും വലിയ ഭക്ഷ്യ സുരക്ഷ.ആ ചോദ്യം പിന്നെ പ്രവര്‍ത്തിച്ചുകൊള്ളും.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

Kerala

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

India

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

Kerala

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

Kerala

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.