Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഫോറെസ്റ്റ് സ്‌റ്റേഷനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 08:45 pm IST
inWayanad

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പുതുതായി പ്രഖ്യപിച്ച സ്‌റ്റേഷനുകളുടെ പ്രവര്‍ത്തനം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ. ഒരിടത്തും ബന്ധപ്പെട്ട ജീവനക്കാരെ നിയമിച്ചിട്ടുമില്ല.കാലങ്ങളായി അതിസങ്കീര്‍ണ്ണമായ സംരക്ഷണ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വനപ്രദേശവും അനുബന്ധ പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് വയനാട് ജില്ല. ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് അയവ് വരുത്തല്‍, മാവോയിസ്റ്റ് സാന്നിധ്യം, വിനോദ സഞ്ചാരത്തിന്റേയും മറ്റും പേരില്‍ അനധിക്യത കടന്നുകയറ്റം, കൈയേറ്റം തുടങ്ങി നിരവധി വിഷയങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നു. റിസര്‍വ്വ്‌വനങ്ങള്‍ക്ക് പുറമെ ഇ.എഫ്.എല്‍., വെസ്റ്റഡ് ഫോറസ്റ്റ് എന്നിവയില്‍ വ്യാപിച്ച് കിടക്കുന്ന വന ഭൂമിയുടേയും വന്യജീവികളുടേയും സരക്ഷണം സുഗമമാക്കുന്നതിനും സംരക്ഷണ വിഭാഗം ജീവനക്കാരുടെ കുറവ് നികത്തുന്നതിനും വാഹനം, ബില്‍ഡിംഗ്, താമസം തുടങ്ങി അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എല്ലാ സെക്ഷനുകളെയും സ്‌റ്റേഷന്‍ സംവിധാനത്തിലേക്ക് ഉയര്‍ത്തണമെന്നത് ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

സംസ്ഥാനത്തൊട്ടാകെ 10 ഫോറസ്റ്റ് സ്‌റ്റേഷനുകള്‍ അനുവദിച്ചതില്‍ വയനാട് ജില്ലയിലെ പ്രശ്‌നബാധിതമായ പ്രദേശങ്ങളിലേക്ക് 3 എണ്ണം അനുവദിച്ചു.. മറ്റു സ്ഥലങ്ങളിലേക്കു കൂടി പുതിയതായി സ്‌റ്റേഷന്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.എന്നാല്‍ അതുമായി ബന്ധപ്പെട്ട് സ്‌റ്റേഷന്‍ അതിര്‍ത്തി, എല്ലാ തലത്തിലുമുള്ള ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച നോട്ടിഫിക്കേഷന്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കാതെ സ്‌റ്റേഷന്‍ സംവിധാനം തട്ടിക്കൂട്ടുന്ന വകുപ്പിലെ ചില ഉന്നതാധികാരികളുടെ തീരുമാനത്തെ സംരക്ഷണ വിഭാഗം ജീവനക്കാര്‍ ഏറെ ആശങ്കയോടുകൂടിയാണ് കാണുന്നത്.സൗത്ത് വയനാട് ഡിവിഷനിലെ മേപ്പാടി റെയിഞ്ചില്‍ 2 ഫോറസ്റ്റ് സ്‌റ്റേഷനുകളും ചെതലത്ത് റെയിഞ്ചില്‍ ഒരു ഫോറസ്റ്റ് സ്‌റ്റേഷനുമാണ് അനവുദിച്ച് ഉത്തരവായിട്ടുള്ളത്. മേപ്പാടി റെയിഞ്ചിന് കീഴിലുള്ള മുണ്ടക്കൈ, വൈത്തിരി എന്നീ രണ്ട് സ്‌റ്റേഷനുകള്‍ക്ക് ബില്‍ഡിംഗ് പണി പൂര്‍ത്തീകരിച്ച് 6 ന് സ്‌റ്റേഷന്‍ ബില്‍ഡിംഗ് ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കിലും ആവശ്യമായ വെള്ളം, ഫര്‍ണിച്ചര്‍, എന്നിവ പോലും ഈ ബില്‍ഡിംഗുകളിലും അതിനോട് അനുബന്ധിച്ച സ്ഥലങ്ങളിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

ചെതലത്ത് റെയിഞ്ച് പരിധിയില്‍ പ്രഖ്യാപിച്ച പുല്‍പ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന് നിലവില്‍ കെട്ടിടം പോലും ഇല്ല. നിലവിലുള്ള ഒരു സെക്ഷന്‍ ഹെഡ് ക്വാര്‍ട്ടറിലാണ് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഈ സ്‌റ്റേഷനുകളുടെയെല്ലാം അതിര്‍ത്തി ഉള്‍പ്പെടെയുള്ള അധികാര പരിധി നോട്ടിഫൈ ചെയ്യുകയോ ജീവനക്കാരുടെ ക്യത്യമായ എണ്ണം സംബന്ധിച്ച ഉത്തരവിറക്കുകയോ, ആവശ്യമായ ജീവനക്കാര്‍, വാഹനം മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.

ജനറല്‍ ഡയറി മാത്രം ഓപണ്‍ ചെയ്ത് 16 മുതല്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നാണ് ഉന്നതോദ്യോഗസ്ഥര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വനിതാ ജീവനക്കാര്‍ അടക്കമുള്ള നാമമാത്ര ജീവനക്കാര്‍ക്ക് താമസ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം ബന്ധപ്പെട്ട സ്‌റ്റേഷനുകളില്‍ സജ്ജമാക്കേണ്ടതുണ്ട്. ആവശ്യമായ ജീവനക്കാരെ നിയമിക്കാതെ സ്‌റ്റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിലൂടെ മൂന്നോ നാലോ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുക ദുഷ്‌കരമാണ്.ഇത് ജീവനക്കാരുടെ മനോവീര്യം ഇല്ലാതാക്കാന്‍ ഇടയാക്കും. ഒട്ടേറെ ഒഴിവുകള്‍ നിലനില്‍ക്കുന്ന ജില്ലയില്‍ നിലവിലെ ജീവനക്കാരെ ഉപയോഗിച്ച് തട്ടിക്കൂട്ട് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് മൂലം വന്യമ്യഗ ശല്യം നിയന്ത്രിക്കുന്നതിനോ മറ്റ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ യഥാവിധി നടത്തുന്നതിനോ സാധിക്കുകയില്ല. നോട്ടിഫിക്കേഷനും ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നത് വരെയെങ്കിലും ധ്യതിപിടിച്ചുള്ള ഇത്തരം തീരുമാനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

Kerala

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

Kerala

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

Kerala

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

India

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പുതിയ വാര്‍ത്തകള്‍

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.