Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മറുനാടന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുന്നുവെന്ന പ്രചരണം വ്യാജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 12:28 am IST
in Kannur

ഇരിക്കൂര്‍: മറുനാടന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുന്നു എന്ന പ്രചരണത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളെന്ന് സംശയം. ജില്ലയിലെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാടുവിടുന്നു എന്നതരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെ നടക്കുന്നത്. ഇത്തരം വ്യാജ പ്രചരണത്തിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഉത്തരേന്ത്യയില്‍ വിപുലമായി നടക്കുന്ന ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാനായി അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോയിട്ടുണ്ട്. ദീപാവലി കഴിഞ്ഞാല്‍ ഇവര്‍ മടങ്ങിയെത്തുമെന്നാണ് സൂചന.

എന്നാല്‍ ചിലര്‍ വ്യാജ പ്രചരണങ്ങള്‍ നടത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ ഏറെ തൊഴിലെടുക്കുന്ന ചെങ്കല്‍ മേഖലകളിലൊക്കെ ഇപ്പോഴും ഇവര്‍ സജീവമാണ്. ശ്രീകണ്ഠപുരം, മലപ്പട്ടം, ചേപ്പറമ്പ്, ഇരിക്കൂര്‍, കല്ല്യാട്, ഊരത്തൂര്‍, പടിയൂര്‍ തുടങ്ങിയ നൂറുകണക്കിന് പ്രദേങ്ങളിലെ ചെങ്കല്‍ മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. ഇതുകൂടാതെ നിര്‍മ്മാണ മേഖലകളിലും ഹോട്ടല്‍ മേഖലകളിലും ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ഏറെയാണ്. ദിനംപ്രതി ജില്ലയില്‍ നിന്നും നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോകുമ്പോള്‍ അതിലിരട്ടിപ്പേര്‍ദിനംപ്രതി ഇവിടെയെത്തുന്നുമുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ ഇവിടെ നടപ്പിലാക്കുന്നുണ്ട്. ആവാസ് എന്ന പേരിലുള്ള ആരോഗ്യം ഇന്‍ഷൂറന്‍സ് പദ്ധതി, അപ്‌നാഘര്‍ പദ്ധതി, തിരിച്ചറിയല്‍കാര്‍ഡ്, ആരോഗ്യ പരിശോധനാ കേമ്പുകള്‍, മലയാളം വിദ്യാഭ്യാസം നല്‍കല്‍ തുടങ്ങിയവ ഇവയില്‍ചിലത് മാത്രമാണ്.

ബംഗാള്‍, ആസാം, യുപി, മഹാരാഷാട്ര, തമിഴ്‌നാട്, ബീഹാര്‍, കര്‍ണ്ണാടക, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുളളവരൊക്കെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഹിന്ദുക്കളും മുസ്ലീംകളും ഉണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള തൊഴിലാളികളും ചില മേഖലകളില്‍ ഉണ്ട്. നിര്‍മ്മാണ മേഖലയിലാണ് ഇവര്‍ ഏറെയും ജോലിചെയ്യുന്നത്. എന്നാല്‍ അടുത്ത കാലത്തായി നിര്‍മ്മാണമേഖലയില്‍ അനുഭവപ്പെട്ട മാന്ദ്യം തൊഴിലാളികളെ ബാധിച്ചിട്ടുണ്ട്.

മണലിന്റെ ലഭ്യതക്കുറവ്, ക്രഷറുകള്‍, ക്വാറികള്‍ എന്നിവ അടച്ചുപൂട്ടിയതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍, സിമന്റ്, കമ്പി എന്നിവയുടെ വിലവര്‍ദ്ധനവ്, എന്നിവയെല്ലാം നിര്‍മ്മാണ മേഖലയെ തളര്‍ത്തിയിട്ടുണ്ട്. ഈ ഘട്ടത്തിലും 25,000 രൂപ മുതല്‍ 50,000 രൂപ വരെ ജോലി ഇനത്തില്‍ കിട്ടുന്ന തൊഴിലാളികള്‍ ഇവിടങ്ങളിലുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ഏറെയാണ്. കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നു വില്‍പന നടത്തുന്നവരും മോഷ്ടാക്കളും ഇക്കൂട്ടത്തിലുണ്ട്.

സ്വന്തം സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരും മതതീവ്രവാദസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും ഈ മേഖലയില്‍ ഉണ്ടെന്ന കാര്യം പരസ്യമായ രഹസ്യമാണ്. ഇത്തരം തൊഴിലാളികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പനയും നടക്കുന്നുണ്ട്. ഇത്തരത്തിലുള്ളവര്‍ ന്യൂനപക്ഷം മാത്രമേ ഉള്ളൂ. ഭൂരിഭാഗം പേരും ജീവിതവൃത്തിക്കായി കഠിനാധ്വാനം ചെയ്യുന്നവരാണ്.

എവിടെയോ നടന്ന ചില അക്രമ സംഭവങ്ങള്‍ വാട്‌സ് ആപ്പിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നതായി പോലീസിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഇത് മറുനാടന്‍ തൊഴിലാളികളില്‍ ഭീതിയും അരക്ഷിത ബോധവും വളര്‍ത്തിയിട്ടുണ്ട്. കണ്ണൂരിര്‍, കലക്ടര്‍, എസ്പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം പ്രചരണത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇവരടങ്ങുന്ന സംഘം മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ഇവിടെ കാര്‍ഷിക മേഖലകളില്‍ ജോലിചെയ്യാന്‍ മടിക്കുന്ന ഇക്കൂട്ടര്‍ ഇവിടെയുള്ള ഒട്ടുമിക്ക കാര്‍ഷിക വിളകളും സ്വന്തം നാട്ടിലെത്തിച്ച് കൃഷിചെയ്തുവരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.