Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 07:45 pm IST
inKottayam

കോട്ടയം: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ വളപ്പിലാണ് വിവിധ കേസുകളില്‍പ്പെട്ട വാഹനങ്ങള്‍ നശിക്കുന്നത്.

കോടതിവിധി കാത്തിരിക്കുന്നതാണ് വാഹനങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കാന്‍ ഇടയാക്കുന്നത്. കോടതിയില്‍ കേസുകള്‍ തീര്‍പ്പാക്കാന്‍ കാലം താമസം നേരിടുന്നതാണ് വാഹനങ്ങള്‍ നശിക്കാന്‍ ഇടയാക്കുന്നത്. മണല്‍ കടത്തിലും മണ്ണുകടത്തിലും പിടിക്കപ്പെട്ട വാഹനങ്ങളാണ് ഏറെയും.

സ്പിരിറ്റ് കടത്തിയതിനും പിടിക്കപ്പെട്ട ലോറികളും ഇതില്‍ ഉള്‍പ്പെടുന്നു. ആവശ്യമായ രേഖകള്‍ ഇല്ലാതെ നിരത്തിലിറക്കിയ വാഹനങ്ങളും മോഷണ വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇരുചക്ര വാഹനങ്ങള്‍ മുതല്‍ വലിയ വിലയ്‌ക്ക് വാങ്ങിയ നാഷണല്‍ പെര്‍മിറ്റ് ലോറികള്‍വരെ ഇവയുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും എക്‌സ്സൈസ് ഓഫീസുകളിലും വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വനംവകുപ്പിന്റെ ഓഫീസുകളിലും കേസില്‍പ്പെട്ട വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നുണ്ട്.

കേസില്‍പ്പെട്ട വാഹനങ്ങള്‍ പുറത്തിറക്കാന്‍ വലിയ തുക പിഴയായി അടക്കേണ്ടി വരുന്നതാണ് വാഹനങ്ങള്‍ പോലീസ് സ്റ്റേഷനില്‍ കെട്ടിക്കിടക്കാന്‍ കാരണം. കേസുകള്‍ തീര്‍പ്പാക്കാന്‍ വരുന്ന കാലതാമസവും വാഹനങ്ങള്‍ തുരുമ്പെടുക്കാന്‍ കാരണമാകുന്നു. വര്‍ഷങ്ങളോളം മഴയും വെയിലും ഏറ്റ് വാഹനങ്ങള്‍ നശിക്കുന്നു. കേസില്‍പ്പെട്ട വാഹനങ്ങള്‍ ലേലം ചെയ്യുകയോ അല്ലെങ്കില്‍ അടയ്‌ക്കാന്‍ പറ്റാവുന്ന തുക പിഴയായി സ്വീകരിക്കുകയോ ചെയ്ത് വാഹനങ്ങള്‍ വിട്ടുകൊടുക്കുകയാണെങ്കില്‍ ഈ വാഹനങ്ങള്‍ നാശത്തിന്റെ വക്കിലെത്തില്ല. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന് സമീപം കോടിമത ബോട്ട് ജെട്ടിയോട് ചേര്‍ന്ന് ചരക്ക് ലോറികള്‍വരെ അസ്ഥിപഞ്ജരമായി മാറി.

വാഹനങ്ങള്‍ കാണാനാവത്ത വിധത്തില്‍ ഇവയ്‌ക്ക് മുകളില്‍ കാടും വളര്‍ന്നിട്ടുണ്ട്. ഇഴജന്തുക്കളുടെയും മറ്റും വാസസ്ഥലങ്ങളായി ഈ വാഹനങ്ങള്‍ മാറിയിരിക്കുന്നു. കോടിമതയില്‍ ബോട്ടിറങ്ങുന്ന സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും അലോസരപ്പെടുത്തുന്ന കാഴ്ചയാണ് അസ്ഥിപഞ്ജരമായ വാഹനങ്ങള്‍. നടപടികള്‍ പൂര്‍ത്തിയാക്കി ഇവ എത്രയും പെട്ടെന്ന് മാറ്റണമെന്ന ആവശ്യം ശക്തമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

News

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

പുതിയ വാര്‍ത്തകള്‍

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.