Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൗമാരം പാലായിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 10:40 pm IST
in Sports

കോട്ടയം: കായിക കൗമാരം പാലായുടെ മണ്ണിലേക്ക്. സംസ്ഥാന സ്‌കൂള്‍ കായികമേള ഈ മാസം 20 മുതല്‍ 23 വരെ ഇവിടെയാണ് അരങ്ങേറുന്നത്. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് ഈ മേള പാലായില്‍ വിരുന്നെത്തുന്നത്. ഒരുക്കങ്ങള്‍ അവസാന ലാപ്പിലാണ്. മദ്ധ്യകേരളത്തിലെ ഏക ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

14 ജില്ലകളെ പ്രതിനിധാനം ചെയ്ത് 2,800 താരങ്ങളും 250 ഒഫീഷ്യല്‍സും 200 എസ്‌കോര്‍ട്ടിംഗ് ഒഫീഷ്യല്‍സും കായിക മേളയില്‍ പങ്കെടുക്കും. 95 ഇനങ്ങളിലാണ് മത്സരം. മത്സരത്തിന്റെ ഫലം നിര്‍ണ്ണയിക്കുന്നതിന് അന്താരാഷ്ട തലത്തില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെക്കന്റിന്റെ നൂറിലൊന്ന് വരെ അളക്കാന്‍ ടൈമറും സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് ഉപകരണങ്ങള്‍ എത്തിക്കുന്നത്. ഉത്തേജക മരുന്ന് ഉപയോഗം തടയാന്‍ പ്രത്യേക പരിശോധന സംഘങ്ങള്‍ ഉണ്ടാവും.

നവീകരിച്ച സ്റ്റേഡിയത്തിന്റെയും കായികമേളയുടെയും ഉദ്ഘാടനം ഒരേ വേദിയില്‍ നടക്കും. പുതിയ ട്രാക്കെന്ന പ്രത്യേകതയാണ് സ്റ്റേഡിയത്തിനുള്ളത്. അതിനാല്‍ കൂടുതല്‍ റിക്കാര്‍ഡുകള്‍ തിരുത്തപ്പെടാന്‍ സാധ്യതയുണ്ട്.

ട്രാക്കിന്റെയും സ്റ്റേഡിയത്തിന്റെയും അവസാന വട്ട മിനുക്ക് പണികള്‍ നടക്കുകയാണ്. അരകിലോമീറ്ററോളം വരുന്ന നടപ്പാതയുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. തറയോടും മെറ്റലും വിരിക്കുന്ന ജോലികള്‍ നടക്കുകയാണ്. പാലാ നഗരം കായിക പ്രതിഭകളെ വരവേല്‍ക്കാന്‍ ഒരുങ്ങി. പാലായിലേക്ക് താരങ്ങളെ സ്വാഗതം ചെയ്ത് ഫ്‌ളക്‌സുകളും കമാനങ്ങളും നിരന്ന് കഴിഞ്ഞു. മഴയെക്കുറിച്ച് മാത്രമാണ് ആശങ്ക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

Kerala

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

Kerala

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

Kerala

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

India

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

നിയമ വിജയവും തൊഴിൽ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (01 ജൂലൈ 2026) – AI ജ്യോതിഷം

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

12 ഭാവങ്ങളില്‍ ഭഗവാന്‍ ദര്‍ശനം നല്‍കുന്ന ഇന്ത്യയിലെ ഒരേ ഒരു ക്ഷേത്രം: ഗുരുപവനപുരിയായ ഗുരുവായൂരിനെ കുറിച്ച്…

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

ഭവനത്തിൽ ഈ അഞ്ചു വസ്തുക്കൾ സൂക്ഷിക്കുന്നത് നിങ്ങൾക്ക് ഐശ്വര്യത്തെ കൊണ്ടുവരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.