Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആദ്യദിനം പിറന്നത് അഞ്ച് മീറ്റ് റിക്കോര്‍ഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 10:08 pm IST
inKannur

കണ്ണൂര്‍: സ്‌കൂള്‍ കായികമേളയുടെ ആദ്യദിനം പിറന്നത് അഞ്ച് മീറ്റ് റിക്കോര്‍ഡുകള്‍. സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗം 400 മീറ്റര്‍, ജൂനിയര്‍ ബോയ്‌സ് 400 മീറ്റര്‍, സീനിയര്‍ ബോയ്‌സ് 400 മീറ്റര്‍, സബ് ജൂനിയര്‍ ഗേള്‍സ് 4 ഃ100 മീറ്റര്‍ റിലേ, ജൂനിയര്‍ ബോയ്‌സ് 4 ഃ100 മീറ്റര്‍ റിലേ എന്നിവയിലാണ് പുതിയ റിക്കോര്‍ഡുകള്‍. സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ 2015 ല്‍ ജിവിഎച്ച്എസ്എസ് കണ്ണൂരിന്റെ എസ്.സോനയുടെ 1:04:11 സെക്കന്റ് എന്ന സമയം സിഎച്ച്എം എച്ച്എസ്എസിലെ സി.അനുഗ്രഹ ഭേദിച്ചു. 1:3:81 സെക്കന്റു കൊണ്ടാണ് അനുഗ്രഹ 400 മീറ്റര്‍ ഓടിത്തീര്‍ത്തത്. ജൂണിയര്‍ ബോയ്‌സ് 400 മീറ്ററില്‍ സിഎച്ച്എംഎച്ച്എസ്എസിന്റെ മുഹമ്മദ് സഹല്‍ 0:52:46 സെക്കന്റ് കൊണ്ട് ലക്ഷ്യം നേടി. 2009ല്‍ ജിഎച്ച്എസ്എസ് കോഴിച്ചാലിന്റെ ജിത്തു ബേബിയുടെ പേരിലുള്ള 54:08 എന്ന റിക്കോര്‍ഡാണ് തിരുത്തിയത്. സീനിയര്‍ ബോയ്‌സ് 400 മീറ്ററില്‍ സിഎച്ച്എംഎച്ച്എസ്എസിന്റെ തന്നെ പി.ജി.അഭിലാഷാണ് പുതിയ റിക്കോര്‍ഡിട്ടത്. 2015ല്‍ കാടാച്ചിറ എച്ച്എസ്എസിന്റെ വി.സി.കാര്‍ത്തികിന്റെ 52:32 സെക്കന്റ് എന്ന സമയം അഭിലാഷ് 0:52:9 സെക്കന്റ് കൊണ്ട് ഓടിത്തീര്‍ത്ത് റിക്കോര്‍ഡ് ഭേദിക്കുകയായിരുന്നു.

സബ് ജൂനിയര്‍ ഗേള്‍സ് 4 ഃ100 മീറ്റര്‍ റിലേയില്‍ ഇരിക്കൂര്‍ സബ്ജില്ലയുടെ 57:84 സെക്കന്റ് എന്ന സമയം കണ്ണൂര്‍ നോര്‍ത്താണ് ഭേദിച്ചത്. 55:83 സെക്കന്റു കൊണ്ടാണ് ഇവര്‍ ലക്ഷ്യം നേടിയത്.

ജൂനിയര്‍ ബോയ്‌സ് കണ്ണൂര്‍ നോര്‍ത്ത് തന്നെയാണ് റിക്കോര്‍ഡ് ഭേദിച്ചത്. 46:33 സെക്കന്റ് കൊണ്ടാണ് ഇവര്‍ ഫിനിഷ് ചെയ്തത്. 2011 ല്‍ ഇരിട്ടി ഉപജില്ല കൈവരിച്ച 46:94 എന്ന സെക്കന്റാണ് തിരുത്തിക്കുറിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം ആദ്യദിവസം ആറു റിക്കോര്‍ഡുകള്‍ പിറന്നിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം
Thiruvananthapuram

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

Kerala

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തന്ത്രപരമായ സ്ഥിരതയും കോർപ്പറേറ്റ് ആസൂത്രണവും: സമ്പൂർണ്ണ രാശിഫലം (29 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.