Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശിഷ്യര്‍ക്ക് മധുരസ്മരണകള്‍ നല്‍കിയ അദ്ധ്യാപിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2017, 10:04 pm IST
in Kottayam

ചങ്ങനാശേരി: ഇന്നലെ അന്തരിച്ച ഇന്ദിരാദേവി ടീച്ചര്‍ മികച്ച അദ്ധ്യാപിക മാത്രമല്ല നല്ല പ്രാസംഗിക, സംഗീതം, തിരുവാതിര മുതലായ കലകളില്‍ നിപുണയുമായിരുന്നു. ടീച്ചറുടെ അദ്ധ്യാപന ജീവിതത്തെക്കുറിച്ച് വിദ്യാര്‍ത്ഥികളായിരുന്നവര്‍ക്ക് മധുര സ്മരണകള്‍ മാത്രമാണുള്ളത്.

34 വര്‍ഷം അദ്ധ്യാപനവൃത്തിയില്‍ ഉണ്ടായിരുന്ന ടീച്ചര്‍ക്ക് 1986 ല്‍ മികച്ച അദ്ധ്യാപികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. പെരുന്ന ബോയ്‌സ് ഹൈസ്‌ക്കൂളില്‍ അദ്ധ്യാപനത്തിന് തുടക്കം കുറിച്ച ടീച്ചര്‍ 87ല്‍ പെരുന്ന ബോയ്‌സ് സ്‌കൂളില്‍ നിന്നും പ്രധാന അദ്ധ്യാപികയായി വിരമിച്ചു. എന്‍എസ്എസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ആര്‍.എസ്.പണിക്കരുടെ ഭാര്യയായ ഇന്ദിര ടീച്ചര്‍ വിദ്യാഭ്യാസ വിചക്ഷണയായിരുന്ന അന്തരിച്ച ഡോ.സുമതിക്കുട്ടിയമ്മയുടെ സഹോദരിയാണ്.

ഭാരത കേസരി മന്നത്തുപദ്മനാഭന്റെ മകള്‍ കുട്ടിയമ്മയുടെ മകളായ ഇന്ദിരാദേവി ടീച്ചറെക്കുറിച്ച് മകള്‍ ഗീതക്ക് പറയുന്നത്- കഠിനമായി പരിശ്രമിക്കുകയും എതു പ്രതിസന്ധിയും തരണം ചെയ്യുന്നതിനുള്ള ആത്മശക്തി അമ്മയ്‌ക്ക് ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ലഭിച്ചിരുന്ന കുറഞ്ഞ ശമ്പളം കൊണ്ട് മക്കളെ വളര്‍ത്തിയ കാര്യം അദ്ധ്യാപികയായ ഗീത അനുസ്മരിച്ചു. ഏതുകാര്യവും സ്വയം ചെയ്യുന്നതിന് ഈ പ്രായത്തിലും അമ്മയ്‌ക്ക് കഴിഞ്ഞിരുന്നു.

അമ്മയെപ്പോലെ ഗീതയും മികച്ച അദ്ധ്യാപികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ്് നേടിയിട്ടുണ്ട്. ഒപ്പം കലാരംഗത്ത് പ്രതിഭ തെളിയിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെയും സഹപ്രവര്‍ത്തകരുടെയും സ്‌നേഹം പിടിച്ചുപറ്റിയ ഇന്ദിരാദേവി ടീച്ചറെക്കുറിച്ച് സ്‌നേഹം, അടുപ്പം, നല്ല പെരുമാറ്റം എന്നിവ എടുത്തു പറയേണ്ട ഗുണങ്ങളാണ്. വിദ്യാര്‍ത്ഥികളുടെ പഠന കാര്യങ്ങള്‍ക്കൊപ്പം കലാപരിപാടികളിലും വലിയ പ്രോത്സാഹനം നല്കുകയും അതിന് വേണ്ടി നിരന്തരമായി പരിശ്രമിക്കുകയും ചെയ്യുമായിരുന്നെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥിനി യമുനാ മാധവന്‍പിള്ള അനുസ്മരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

Kerala

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

Kerala

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

Kerala

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)
World

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

യുവതി യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്തു കുടുംബം പോറ്റെടാ- ബ്രിട്ടാസിനോട് വിനായകൻ

‘പൊതു പരീക്ഷ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ’ പാസാക്കി ലോക് സഭ, പേപ്പർ ചോർച്ചയ്‌ക്ക് 10 വർഷം വരെ തടവ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.