Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാറില്‍ വീണവരെല്ലാം കെപിസിസി പട്ടികയില്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2017, 07:59 pm IST
in Kerala

ന്യൂദല്‍ഹി: എഐസിസിയുടെ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി കേരളത്തിലെ കോണ്‍ഗ്രസ് ഘടകം ഹൈക്കമാന്റിന് സമര്‍പ്പിച്ച കെപിസിസി അംഗങ്ങളുടെ പട്ടിക വിവാദത്തില്‍. വനിതകള്‍ക്കും യുവാക്കള്‍ക്കും പേരിന് മാത്രമാണ് പ്രാതിനിധ്യം. പട്ടികയില്‍ സോളാറിലെ വിവാദ നായകരെല്ലാം ഉള്‍പ്പെട്ടിട്ടുമുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് പട്ടികയില്‍ അന്തിമ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ കേരളത്തെ ഒഴിവാക്കി എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഹൈക്കമാന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എ ഗ്രൂപ്പിന് മേധാവിത്വമുള്ള 282 പേരുകളുടെ പട്ടികയില്‍ 14 വനിതകള്‍ മാത്രമാണ്. പകുതിയോളം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നും ഇതില്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും ദളിതര്‍ക്കും പ്രാധാന്യം നല്‍കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പുതുമുഖങ്ങളില്‍ ഭൂരിഭാഗവും 60 വയസ് പിന്നിട്ടവരാണ്. വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപിള്ള, എന്‍.ശക്തന്‍, എ.എ ഷുക്കൂര്‍, ബാബു പ്രസാദ്, വി.ജെ. പൗലോസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് പുതുമുഖങ്ങള്‍. രാജ്‌മോഹന്‍ ഉണ്ണിത്താനെയും വക്കം പുരുഷോത്തമനെയും ഒഴിവാക്കി. നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവര്‍ ഇരുപത് ശതമാനത്തില്‍ താഴെ. പത്ത് ശതമാനം പോലും ദളിത് പ്രാതിനിധ്യമില്ല. ഇടുക്കി, കൊല്ലം, കോഴിക്കോട് ജില്ലകളില്‍നിന്ന് വനിതകളില്ല. ഗ്രൂപ്പില്ലാതെ ഇടംനേടിയവര്‍ വിരളം.

പി.സി. വിഷ്ണുനാഥ് ഉള്‍പ്പെടെ പല നേതാക്കളെയും ജില്ല മാറ്റിയാണ് തിരുകിക്കയറ്റിയത്. വനിതയും പുതുമുഖവുമായി ഇടംനേടിയ വാമനപുരത്തുള്ള രമണി പി നായര്‍ നാവായിക്കുളത്തിന്റെ പ്രതിനിധിയായാണ് പട്ടികയിലെത്തിയത്. കരകുളം കൃഷ്ണപിള്ളയെ വെമ്പായത്തുനിന്നും തിരുവനന്തപുരത്തെ പ്രവര്‍ത്തകനായ ജി.വി. ഹരിയെ കാഞ്ഞങ്ങാട് ബ്ലോക്കില്‍നിന്നും ഉള്‍പ്പെടുത്തി. കെ.മുരളീധര്‍, വി.എം. സുധീരന്‍ തുടങ്ങിയ നേതാക്കളും എംപിമാരും പരാതിയുമായെത്തിയതോടെ പട്ടിക ഹൈക്കമാന്റ് മരവിപ്പിച്ചിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായത്തിലെത്താനായിട്ടില്ല. ഇന്ന് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

പുതിയ വാര്‍ത്തകള്‍

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

വില്ലനായത് കുഴിമന്തിക്കൊപ്പം കഴിച്ച മയോണൈസ്; മൂന്നുപേരുടെ സാമ്പിളുകളിൽ ഷിഗെല്ല, അല്‍ റീമിനെതിരെ കേസെടുത്ത് പോലീസ്

ലോകകപ്പ് മത്സരത്തിനിടെ അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോനി മക്കായക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍

അയാള്‍ കഥയെഴുതുകയാണ്… 18-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ എന്റിക്വെ മാര്‍ക്വെസ്

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.