Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാട്ടുപാടി താരമായി കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 11:16 pm IST
in Kerala

ചാലക്കുടിയിലെ സ്വീകരണ സമ്മേളനത്തില്‍ കുമ്മനത്തിനൊപ്പം കേന്ദ്രമന്ത്രി ബാബുല്‍ സുപ്രീയോ

കൊച്ചി: പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും പ്രസംഗിച്ചും ജനങ്ങളെ കയ്യിലെടുത്ത് ഒരു കേന്ദ്രമന്ത്രി. പ്രമുഖ ബംഗാളിഗായകനും കേന്ദ്ര സഹമന്ത്രിയുമായ ബാബുല്‍ സുപ്രിയോ ആണ് ജനരക്ഷാ യാത്രയിലെ താരമായത്. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ അണിചേരാനെത്തിയ ബാബുല്‍ സുപ്രിയോ ചാലക്കുടിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിച്ചാണ് താരമായത്. പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ പാട്ടുപാടാന്‍ മന്ത്രിക്ക് മടിയൊട്ടുമുണ്ടായില്ല.

എഴുപതോളം ബോളിവുഡ് സിനിമകളിലും നിരവധി ബംഗാളി സിനിമകളിലും പാടിയിട്ടുള്ള ബാബുള്‍ സുപ്രിയോ നരേന്ദ്രമോദി മന്ത്രിസഭയിലെ മിന്നും താരമാണ്. ബംഗാളി ബിജെപിയിലെ ഊര്‍ജ്ജസ്വലതയുടെ മുഖമായ അദ്ദേഹം പിന്നണിഗാനരംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴാണ് ബിജെപിയിലെത്തുന്നത്. പശ്ചിമബംഗാളില്‍ ബിജെപിയുടെ അടിത്തറ ശക്തമാക്കാന്‍ സുപ്രിയോയെപ്പോലെ ഊര്‍ജ്ജസ്വലരായ നേതാക്കള്‍ വേണമെന്ന് തിരിച്ചറിഞ്ഞ മോദിയും അമിത്ഷായും ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റും നല്‍കി. അസന്‍സോള്‍ ലോകസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച സുപ്രിയോ അടുത്ത എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിലെ ദോല സെന്നിനെ 70,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലോകസഭയില്‍ എത്തിയത്. ഉന്നത വ്യവസായ വകുപ്പിന്റെ സഹമന്ത്രിയാണദ്ദേഹം.

കൊല്‍ക്കത്തയില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരിക്കെ ബാബുല്‍ ഗായകരുടെ കുടുംബത്തില്‍ ജനിച്ച സുപ്രിയോ പാട്ടിനോടുള്ള അഭിനിവേശം കൂടി ഉദ്യോഗം രാജിവെച്ചാണ് ബോളിവുഡില്‍ എത്തുന്നത്. കഹാനോ പ്യാര്‍ ഹെ, സമീര്‍, ദിവാന, രംഗ്, നസീബ്, ചോരിചോരി ചുപ്‌കെചുപ്‌കെ, ദേവ്ദാസ്, ക്യാ യെഹി പ്യാര്‍ ഹെ തുടങ്ങി എഴുപതിലധികം ബോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ ഗാനം ഹിറ്റായിരുന്നു. മൂന്ന് ബംഗാളി ചിത്രങ്ങളില്‍ മുഴുനീള വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ഒരു ബോളിവുഡ് ചിത്രത്തിലും വേഷമിട്ടു. വിദ്യാസാഗറിന്റെ സംഗീതത്തില്‍ മുമ്പ് ഒരു മലയാള സിനിമയില്‍ സംസ്‌കൃത ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ പേരും ഗാനവും മറന്നുപോയി. മലയാളം മനസ്സിലാക്കാന്‍ വളരെ പ്രയാസമുള്ള ഭാഷയാണെന്ന് സുപ്രിയോ പറഞ്ഞു.

ബംഗാളില്‍ ഇനിയൊരിക്കലും സിപിഎം തിരികെ അധികാരത്തിലെത്തില്ലെന്ന് സുപ്രിയോ ജന്മഭൂമിയോട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്സും സിപിഎമ്മിന്റെ വഴിയേതന്നെയാണ് നീങ്ങുന്നത്. സിപിഎമ്മിന്റെ മുഖമുദ്ര കൊലയും അക്രമവുമായിരുന്നു. തൃണമൂലും അക്രമം നടത്തുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നു. വിദൂരമല്ലാത്ത ഭാവിയില്‍ അവര്‍ക്കും അധികാരത്തില്‍ നിന്നുപുറത്തു പോകേണ്ടിവരും. ബംഗാളില്‍ ഇനി ബിജെപിയുടെ കാലമാണ്. കേരളത്തിലും സിപിഎം കൊലക്കത്തി രാഷ്‌ട്രീയം പിന്തുടരുന്നത് അവരുടെ അവസാനത്തിനുവേണ്ടിയാണെന്നും ബാബുല്‍ സുപ്രിയോ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍
Sports

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

Kerala

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പുതിയ വാര്‍ത്തകള്‍

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.