Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

”ആര്‍എസ്എസ്സില്‍ നിക്കറിട്ട സ്ത്രീകളുണ്ടോ” പരിഹാസ്യനായി രാഹുല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 10:40 pm IST
in India

ന്യൂദല്‍ഹി: ആര്‍എസ്എസ്സിനെ വിമര്‍ശിക്കാനിറങ്ങി സ്വയം അപഹാസ്യനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍. ആര്‍എസ്എസ് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കാത്ത സംഘടനയാണെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ എത്ര സ്ത്രീകള്‍ നിക്കറിട്ട് ശാഖയില്‍ പോകുന്നുണ്ടെന്നും ചോദിച്ചു.

ആര്‍എസ്എസ്സില്‍ സ്ത്രീകള്‍ക്കായി രാഷ്‌ട്ര സേവികാ സമിതിയെന്ന പ്രത്യേക സംഘടന തന്നെ പ്രവര്‍ത്തിക്കുമ്പോഴാണ് രാഹുല്‍ അബദ്ധം എഴുന്നള്ളിച്ചത്. കാക്കി നിക്കര്‍ നേരത്തെ ആര്‍എസ്എസ്സിന്റെ യൂണിഫോമിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ നിക്കറിന് പകരം പാന്റ്‌സാണ് ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ രാഹുലിനെ പരിഹസിച്ച് ട്രോളുകള്‍ പ്രചരിച്ചു. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കാനിരിക്കുന്ന രാഹുലിന് ആര്‍എസ്എസ്സിനെക്കുറിച്ച് അറിയില്ലേയെന്നാണ് ചോദ്യമുയരുന്നത്. ആര്‍എസ്എസ്സും ബിജെപിയും രാഹുലിനെതിരെ രംഗത്തെത്തി.

ആര്‍എസ്എസ്സില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനയാണ് രാഹുല്‍ നടത്തിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകള്‍ നിക്കര്‍ ധരിക്കുന്നതാണ് ശാക്തീകരണമെന്നാണോ രാഹുല്‍ മനസിലാക്കിയിരിക്കുന്നത്. പ്രസ്താവനയെ അപലപിക്കുന്നു- അവര്‍ വ്യക്തമാക്കി. സ്ത്രീശാക്തീകരണത്തിനായി രാഹുലിന് ഒന്നും ചെയ്യാനാകില്ലെന്ന് പ്രസ്താവന വ്യക്തമാക്കുന്നതായി ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മയും പ്രതികരിച്ചു.

രാഹുല്‍ മാപ്പ് പറയണം: ആര്‍എസ്എസ്

പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം എന്താണെന്ന് രാഹുലിന് അറിയില്ല. ആദ്യം അദ്ദേഹം അത് പഠിക്കട്ടെ. വനിതകള്‍ക്കായി രാഷ്‌ട്ര സേവികാ സമിതി നിലവിലുണ്ട്. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ പങ്കാളികളാണ്. അടിസ്ഥാനമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തുന്നത് രാഹുല്‍ ഒഴിവാക്കണം- ആര്‍എസ്എസ് ചൂണ്ടിക്കാട്ടി. 81 വര്‍ഷമായി രാഷ്‌ട്രസേവികാ സമിതി പ്രവര്‍ത്തിക്കുകയാണെന്ന് പ്രമുഖ് സഞ്ചാലിക ശാന്താക്ക പ്രതികരിച്ചു. ആര്‍എസ്എസ്സും രാഷ്‌ട്രസേവികാ സമിതിയും ഒരേ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന സമാന്തര സംഘടനകളാണ്. അഖില ഭാരതീയ പ്രതിനിധി സഭയുള്‍പ്പെടെയുള്ള പ്രധാന യോഗങ്ങളിലെല്ലാം സേവികാ സമിതി പങ്കെടുക്കുന്നുണ്ട്. ഇത് മനസിലാക്കി വേണം രാഹുല്‍ പ്രസംഗിക്കാന്‍, അവര്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

Kerala

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

Kerala

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

India

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.