Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടംനേടാന്‍ കോര്‍പ്പറേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 10:06 pm IST
inKozhikode

കോഴിക്കോട്: കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടം നേടാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ നടപടി തുടങ്ങി. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നഗരങ്ങളെ തെരഞ്ഞെടുക്കാനുള്ള അവസാന റൗണ്ട് മത്സരത്തിലേക്ക് പരിഗണിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സപ്ലിമെന്ററി അജണ്ടയായാണ് അപേക്ഷ സമര്‍പ്പിക്കുന്ന കാര്യം കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയ്‌ക്ക് എത്തിയത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്ക് സംസ്ഥാനത്ത് നിന്നും തിരുവനന്തപുരം, കൊച്ചി നഗരങ്ങളെ നേരത്തെ തന്നെ തെരഞ്ഞെടുത്തിരുന്നു. ഇനിയും പദ്ധതിയില്‍ ഉള്‍പ്പെടാനുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാനുള്ള ശ്രമമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ നടത്തുക. ഇതിനായി കൂട്ടായ പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു.

സ്മാര്‍ട്ട് സിറ്റിയായി കേന്ദ്രം അംഗീകരിക്കുന്ന നഗരത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനായി കുറഞ്ഞത് 500 കോടി രൂപയുടെ പദ്ധതികള്‍ ലഭിക്കും. നഗരത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വികസനം ഇതിലൂടെ സാധ്യമാക്കാനാകും. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിക്കാനുള്ളത്. കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയ പ്രമേയം സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭ്യമാക്കി കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് സമര്‍പ്പിക്കും.

എന്നാല്‍ ഇത്രയം ഗൗരവമുള്ള വിഷയം സപ്ലിമെന്ററി അജണ്ടയായി മാത്രം പരിഗണിച്ച നിലപാടിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

നഗരത്തിലെ വിവിധ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് ഹോമിയോ മരുന്ന് നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ ഹോംകോയ്‌ക്കെതിരേ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ ബദല്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 15 ലക്ഷം രൂപയാണ് മരുന്നിനായി കോര്‍പ്പറേഷന്‍ ഈ ഏജന്‍സിക്ക് നല്‍കിയത്. എന്നാല്‍ മലാപ്പറമ്പ്, ബേപ്പൂര്‍ ഡിസ്‌പെന്‍സറികളില്‍ 78000 രൂപയുടെ മരുന്ന് ഹോംകോ നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍ക്ക് പ്രതിമാസ വാടക നിരക്കില്‍ രണ്ട് കാറുകള്‍ വാങ്ങാനായുള്ള അജണ്ടയും ബഹളത്തില്‍ മുങ്ങി. 32000 രൂപ വാടകയായി നല്‍കിയാണ് കാറുകള്‍ വാടകക്കെടുക്കുന്നത്.

ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന് സംസ്ഥാനം ആഥിത്യമരുളുമ്പോള്‍ കോഴിക്കോടിന് വേദി നഷ്ടമായത് ഒരു അന്താരാഷ്‌ട്ര സ്റ്റേഡിയത്തിന്റെ അഭാവം കൊണ്ടാണെന്നും ആധുനിക സൗകര്യങ്ങളുള്ള ഒരു സ്‌റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ കോര്‍പ്പറേഷന്‍ മുന്‍കൈ എടുക്കണമെന്നും കൗണ്‍സിലര്‍ അഡ്വ. തോമസ് മാത്യു ശ്രദ്ധ ക്ഷണിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

India

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.