Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുഴനികത്തി പാലം ; പ്രക്ഷോഭവുമായി പുഴക്കൊക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:57 pm IST
in Kannur

തളിപ്പറമ്പ്: പുഴയുടെ പകുതിഭാഗം മണ്ണിട്ട് വീതികുറച്ച് പാലം നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ പുഴക്കൊക്കുകള്‍ എന്ന സംഘടനയുമായി നാട്ടുകാര്‍ രംഗത്ത്. പട്ടുവം കാവിന്‍മുനമ്പില്‍ നിന്നും ചെറുകുന്ന് പ്രദേശത്തേക്ക് അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിക്കുന്ന പാലത്തിനെതിരെയാണ് പട്ടുവം പഞ്ചായത്ത് പത്താംവാര്‍ഡായ കൂത്താട്ടെ ജനങ്ങള്‍ സംഘടന രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. കീഴാറ്റൂരില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ എന്ന സംഘടന നടത്തിയ പ്രക്ഷോഭം ഏറെ വിവാദമായിരുന്നു.

സിപിഎം ശക്തികേന്ദ്രത്തിലൂടെയായിരുന്നു കീഴാറ്റൂരില്‍ റോഡ് നിര്‍മ്മിക്കാനുദ്ദേശിച്ചത്. അതുകൊണ്ടുതന്നെ വയല്‍കിളികള്‍ നടത്തിയ പ്രക്ഷോഭം സിപിഎമ്മിനായിരുന്നു ഏറെ പ്രയാസമുണ്ടാക്കിയത്. പട്ടുവത്ത് നടക്കാന്‍പോകുന്ന സമരവും സിപിഎമ്മിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇവിടെ നിര്‍മ്മിക്കുന്ന പാലത്തിന് 1200 മീറ്ററാണ് നീളം. ഇതില്‍ 800 മീറ്റര്‍ മണ്ണിട്ട് നികത്തി ബാക്കിയുള്ള സ്ഥലത്ത് മൂന്ന് ചെറുപാലങ്ങള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. 35 കോടി രൂപയുടെ പ്രഥമിക എസ്റ്റിമേറ്റാണ് നല്‍കിയിട്ടുള്ളത്.

മണ്ണിടാതെ പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുറ്റിക്കോല്‍ മുതല്‍ വെള്ളിക്കീല്‍, അരിയില്‍, മുള്ളൂല്‍, കൂത്താട്ടുവഴി മാട്ടൂലൂവരെ ഒഴുകി കടലുമായി ബന്ധിപ്പിക്കുന്ന ഈ പുഴയുടെ സമീപ്രദേശങ്ങളായ കൂത്താട്ട് മുള്ളൂല്‍, കതിരപ്പുറം, വെള്ളിക്കീല്‍ പ്രദേശങ്ങളില്‍ നിരവധി മത്സ്യതൊഴിലാളികള്‍ ഈ പുഴയിലെ മത്സ്യ സംബത്തിനെ ആശ്രയിച്ചുകഴിയുന്നുണ്ട്. മണ്ണിട്ട് നികത്തിയാല്‍ കടലില്‍ നിന്നുള്ള മീനുകള്‍ പുഴയിലേക്ക് വരാതിരിക്കും. ഇതുകൂടാതെ പലഭാഗങ്ങളില്‍ നിന്നും പല കൈവഴികളിലായി വരുന്ന മഴവെള്ളം ഒഴുകിയെത്തുന്നത് ഈ പുഴയിലാണ്. പുഴ മണ്ണിട്ട് തടയപ്പെട്ടാല്‍ കൂത്താട്ട് ഉള്ളൂല്‍ ഭാഗത്ത് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍ പെടാന്‍ സാധ്യതയുണ്ട്. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ കണ്ടല്‍സമൃദ്ധമായ മൂന്ന് തുരുത്തുകളുണ്ട്. ഈ തുരുത്തുകള്‍ ബന്ധിപ്പിച്ചുകൊണ്ട് മണ്ണിട്ടുനികത്തി പാലം നില്‍മ്മിക്കുന്നതിനുപിന്നില്‍ ചില തല്‍പരകക്ഷികളുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ജൈവവൈവിധ്യം നിറഞ്ഞ പരിസ്ഥിതി പ്രദേശമായ കൈപ്പാടും കണ്ടല്‍വനങ്ങളും വിവിധ തരം പക്ഷികളുടെ ആവാസകേന്ദ്രവുമായ ഈ പ്രദേശത്തെ നശിപ്പിക്കുന്നതരത്തിലാണ് പുതിയ പാലത്തിന്റെ മാതൃകയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം കുറേക്കൂടി കിഴക്കോട്ട് മാറി കൂത്താട്ടുനിന്നും പാലം പണി ആരംഭിക്കുകയാണെങ്കില്‍ 250 മീറ്റര്‍ നീളത്തില്‍ പാലം മതിയാകും. പുഴയുടെ ഒഴുക്കോ കണ്ടല്‍വനങ്ങളോ നശിപ്പിക്കേണ്ട അവസ്ഥയുമുണ്ടാകില്ല എന്നാണ് നാട്ടുകാരുടെ വാദം.

ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങാനാണ് വാര്‍ഡ് മെമ്പര്‍ രാജീവന്‍ കപ്പച്ചേരിയുടെ നേതൃത്വത്തിലുള്ള നാട്ടുകൂരുടെ തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

Kerala

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

Kerala

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ യിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

India

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

India

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.