Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആയുധം കണ്ടെത്തിയ സംഭവം: പിന്നില്‍ ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:52 pm IST
inKannur

കണ്ണൂര്‍: കഴിഞ്ഞദിവസം ബിജെപി ഓഫീസ് പരിസരത്തു നിന്ന് ഇരുമ്പ് വടിയുള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നില്‍ സിപിഎം നേതൃത്വവും ചില പോലീസുകാരും ചേര്‍ന്നുള്ള ഗൂഢാലോചന. കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആയുധം കണ്ടെത്തിയെന്നാണ് ഔദ്യോഗികമായ വിശദീകരണം. സംഭവദിവസം രാവില ശുചീകരണത്തിനെത്തിയത് സാധാരണ കാണാത്തവരാണെന്നും ഇത് സംശയാസ്പദമാണെന്നും ബിജെപി നേതൃത്വം ആരോപിച്ചിരുന്നു. ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് കയറിപ്പോകുന്നതും ഓഫീസിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ശുചീകരണതൊഴിലാളികള്‍ തിരികെപോയ ഉടനെ പോലീസെത്തി ആയുധങ്ങള്‍ കണ്ടെടുത്തു. ആയുധം കണ്ടു എന്ന് പറയപ്പടുന്ന സ്ഥലത്തെത്തിയ പോലീസ് കൂടുതല്‍ തെരച്ചില്‍ നടത്താതെ തിരികെ പോയതും ദുരൂഹമാണ്. ബിജെപിക്കെതിരെ കുപ്രചരണം നടത്താന്‍ ചില പോലീസുകാരെയും മുനിസിപ്പല്‍ ജീവനക്കാരെയും കൂട്ടുപിടിച്ച് സിപിഎം നടത്തിയ നാടകമാണ് സംഭവത്തിനു പിന്നില്‍. മിക്കദിവസങ്ങളിലും ശുചീകരണത്തൊഴിലാളികള്‍ ഇവിടെ റോഡ് വൃത്തിയാക്കാറുണ്ട്. എന്നാല്‍ സംഭവദിവസം മാത്രം പുതിയ ആളുകള്‍ സ്ഥലത്തെത്തുകയും ആയുധങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. പഴകിദ്രവിച്ച ആയുധങ്ങളാണ് കണ്ടെത്തിയതെന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ആയുധം കണ്ടെത്തിയതിന് ശേഷം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തന്നെ വ്യത്യസ്തമാണ്. ചില വാര്‍ത്താ ചാനലുകള്‍ ബിജെപി ഓഫീസില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചില ചാനലുകള്‍ ആയുധങ്ങള്‍ പിടികൂടിയെന്നാണ് കൊടുത്തത്. ചില പത്രങ്ങള്‍ അവരുടെ ഓണ്‍ലൈനില്‍ പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ആയുധങ്ങളുടെ ഫോട്ടോ അല്ല നല്‍കിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയ്‌ക്ക് ജില്ലയില്‍ ലഭിച്ച മികച്ച പ്രതികരണത്തില്‍ അസ്വസ്തത പൂണ്ട കമ്മ്യൂണിസ്റ്റ് നേതൃത്വം പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ബോധപൂര്‍വ്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ആയുധം കണ്ടെത്തല്‍ നാടകമെന്ന ആരോപണം ശക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

New Release

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

Kerala

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

New Release

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

സ്ത്രീപുരുഷന്മാരിലെ വന്ധ്യതയെ മറികടക്കാന്‍ ഈ ഭക്ഷണം: പ്രത്യുത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.