Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത നിര്‍മ്മാണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:04 pm IST
in Palakkad

വടക്കഞ്ചേരി:ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാത നിര്‍മ്മാണത്തൊഴിലാളികള്‍ സമരത്തില്‍. ഇതോടെ നിര്‍മ്മാണപ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു.കഴിഞ്ഞ അഞ്ച് മാസമായി ശമ്പളം, പിഎഫ് എന്നിവ കമ്പനി അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

ഇതര സംസ്ഥാന തൊഴിലാളികളായ 102 പേരാണ് ഇപ്പോള്‍ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച സമരം ആരംഭിച്ചെങ്കിലും ഇന്നലെ പകല്‍ 12 മണിയോടു കൂടി ശമ്പളം നല്കാമെന്ന് പറഞ്ഞതോടെ സമരത്തിന്റെ തീവ്രത കുറഞ്ഞു.ബുധനാഴ്ച 12 മണിയായിട്ടും ശമ്പളം കിട്ടാതെ വന്നതോടെ തൊഴിലാളികള്‍ സമരം ശക്തമാക്കുകയായിരുന്നു.കരാര്‍ കമ്പനിയായ കെഎന്‍സിയുടെ ഓഫീസ് തൊഴിലാളികള്‍ ഉപരോധിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

നിര്‍മ്മാണ സാമഗ്രികളും മറ്റും റോഡില്‍ നിരത്തി കമ്പനി ഓഫീസിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി സ്തംഭിപ്പിച്ചു. ഓഫീസിലെത്തിയ തൊഴിലാളികള്‍ പ്രകോപനപരമായി സംസാരിക്കുകയും ഓഫീസിലെ ജനറേറ്റര്‍ ഓഫാക്കുകയും ചെയ്തു.കരാര്‍ കമ്പനി അധികൃതര്‍ തൊഴിലാളികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങാന്‍ തയ്യാറായില്ല. ശമ്പളം കിട്ടണമെന്ന നിലപാടില്‍ ഉറച്ച നിലപാടിലാണ്.

ഇതിനിടെ 95 പേര്‍ ഒപ്പിട്ട രാജിക്കത്ത് നല്കുകയും ചെയ്തു.ശമ്പളം കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 65 തൊഴിലാളികള്‍ രാജിവച്ച് തിരികെ പോയിരുന്നു.അവര്‍ക്ക് മുഴുവന്‍ തുകയും നല്‍കുകയുണ്ടായി.ഇത്തരത്തില്‍ തങ്ങളുടെ ശമ്പള കുടിശ്ശികയും തീര്‍ത്താല്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകുമെന്നാണ് ഇവര്‍ പറയുന്നത്.എന്നാല്‍ ദീപാവലിക്ക് മുമ്പ് ഒരു മാസത്തെ ശമ്പളം നല്കാമെന്നാണ് കരാര്‍ കമ്പനിയുടെ വാദം.

ഇത് അംഗീകരിക്കാന്‍ ഇവര്‍ തയ്യാറാല്ല. വിവിധ യന്ത്രസാമഗ്രികള്‍ ഉപയോഗിക്കുന്നവരും സൂപ്പര്‍വൈസര്‍ തസ്തികയിലുള്ളവരാണ് ഇപ്പോള്‍ സമരത്തില്‍. ഇതിന് പുറമെ ലോറി,ടിപ്പര്‍ ഡ്രൈവര്‍മാരും സമരരംഗത്തെത്തി.കരാര്‍ കമ്പനിയുടെ കടുത്ത അനാസ്ഥയെ തുടര്‍ന്ന് ദേശീയപാതാ നിര്‍മ്മാണം പൂര്‍ണ്ണമായി നിലച്ചതിനാല്‍ വലിയ ഗതാഗത കുരുക്കായിരിക്കും വരും ദിനങ്ങളില്‍ അഭിമുഖീകരിക്കേണ്ടി വരിക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

Kerala

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.