Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റവന്യൂടവറിനു സമീപത്തെ മണ്ണ് മാറ്റിയത് അനുമതിയില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 07:34 pm IST
in Pathanamthitta

തിരുവല്ല: കേരളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും തിരുവല്ല നഗരസഭ മുന്‍ചെയര്‍മാനുമായ ചെറിയാന്‍ പോളച്ചിറയ്‌ക്കല്‍ റവന്യൂ ടവറിന് സമീപത്തെ പുരയിടത്തില്‍ നിന്ന് മണ്ണ് മാറ്റിയത് നിലവിലെ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി. ബന്ധപ്പെട്ട ഒരു വകുപ്പുകളില്‍ നിന്നും ഇദ്ദേഹം അനുവാദം എടുത്തിരുന്നില്ല.

മണ്ണെടുത്ത സ്ഥലത്തിന് സമീപമുള്ള പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തി താഴെ വീണതോടെയാണ് സംഭവം വിവാദമായത്. നിലവിലെ ചട്ടപ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് അനുമതിക്ക് അപേക്ഷിച്ച് തുക അടച്ച ശേഷം മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ തീരുമാനത്തിന് വിടുന്നു.

ഇതിന് ശേഷമെ മണ്ണെടുക്കാന്‍ സാധിക്കു.എന്നാല്‍ നിലവിലെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് ലോഡ് കണക്കിന് മണ്ണ് ഇദ്ദേഹം കടത്തിയത്. ഈമണ്ണ് എന്തിന് ഉപയോഗിച്ചു എന്നും വ്യക്തമല്ല. എന്നാല്‍ നിയമ വിരുദ്ധമായി മണ്ണെടുത്ത സംഭവത്തില്‍ കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാല്‍ എടുത്ത മണ്ണിന്റെ മതിപ്പ് വിലയുടെ മൂന്നിരട്ടിയും സര്‍ക്കാര്‍ വസ്തുവിന് നാശനഷ്ടം ഉണ്ടാക്കിയതിന്റെ പിഴയും അടക്കമുള്ള ശിക്ഷ ഉണ്ടാകുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

സംഭവത്തെതുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ ആര്‍ഡിഒയ്‌ക്കും തിരുവല്ല പോലീസിലും വകുപ്പ് മേലധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പൊതുമരാമത്ത് ഓഫിസിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ സംഭവത്തില്‍ അടിയന്തിരമായി പുതിയ സംരക്ഷണഭിത്തി നിര്‍മ്മിച്ചു നല്‍കാന്‍ ആര്‍ഡിഒ വി.ജയമോഹന്‍ സ്ഥലം ഉടമയ്‌ക്ക് ഉത്തരവ് നല്‍കി.

യാതൊരു മേല്‍നടപടികളും സ്വീകരിക്കാതെ് മണ്ണ് മാറ്റിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് റവന്യു അധികൃതര്‍ അന്വേഷണം തുടങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പുതിയ വാര്‍ത്തകള്‍

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.