Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രസഹായത്തോടെ കുടുംബശ്രീ ആജീവിക എക്‌സ്പ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:59 am IST
in Kerala

തിരുവനന്തപുരം: ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലെ യാത്രാ ദുരിതത്തിന് പരിഹാരമായി കുടുംബശ്രീയുടെ ആജീവിക എക്‌സ്പ്രസ്. ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ വാങ്ങി നല്‍കി അയല്‍ക്കൂട്ടങ്ങള്‍ വഴി ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനാണ് പദ്ധതി വഴി കുടുംബശ്രീ ഉദ്ദേശിക്കുന്നത്. കേന്ദ്ര പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (എന്‍ആര്‍എല്‍എം) ഭാഗമായാണ് ആജീവിക എക്‌സ്പ്രസ് പ്രാവര്‍ത്തികമാക്കുന്നത്.

ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നതിനോടൊപ്പം കുടുംബശ്രീ അംഗങ്ങള്‍ക്ക് ആജീവിക എക്‌സ്പ്രസ് വഴി ഒരു വരുമാന മാര്‍ഗ്ഗം കൂടിയാകും. മലയോര, ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വാഹനം വാങ്ങാന്‍ ധനസഹായം നല്‍കുന്ന ആജീവിക എക്‌സ്പ്രസ് പദ്ധതി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ഈ വര്‍ഷമാണ് ആരംഭിച്ചത്.

ഇത്തരത്തിലുള്ള പ്രദേശങ്ങളിലെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ആജീവിക എക്‌സ്പ്രസ് പദ്ധതിക്ക് കഴിയും. പത്തനംതിട്ട ജില്ലയിലെ പറക്കോട്, റാന്നി ബ്ലോക്കുകളിലും ഇടുക്കി ജില്ലയിലെ ദേവികുളം, തൃശൂര്‍ ജില്ലയിലെ ചാലക്കുടി ബ്ലോക്കുകളിലുമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്.

സര്‍ക്കാരോ സ്വകാര്യ വ്യക്തികളോ ബസ് സര്‍വീസുകള്‍ നടത്താത്ത മേഖലകളില്‍ ആജീവിക എക്‌സ്പ്രസ് വഴി ഗതാഗത സൗകര്യം ഏര്‍പ്പെടുത്താനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇത്തരം മേഖലകളില്‍ യാത്രയ്‌ക്ക് വേണ്ടി സമാന്തര സര്‍വീസുകളെ ആശ്രയിക്കേണ്ടി വരുന്ന ജനങ്ങള്‍ക്ക് വന്‍തുക ചെലവഴിക്കേണ്ടി വരുന്നു.

ഇവിടെ ആജീവിക എക്‌സ്പ്രസ് സൗകര്യം ഏര്‍പ്പെടുത്തുന്നതോടെ സുരക്ഷിതവും കീശ ചോരാത്തതുമായ ഒരു ഗതാഗത സേവനം ഉപയോഗപ്പെടുത്താനുള്ള അസുലഭ അവസരം ജനങ്ങള്‍ക്ക് കൈവരും.

പദ്ധതി പ്രകാരം ഓരോ ബ്ലോക്കിലും 6.5 ലക്ഷം രൂപ വരെ പലിശരഹിത വായ്‌പയായി നല്‍കും. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ കമ്മ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ നിന്നാകും ഈ തുക നല്‍കുന്നത്. കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റികളുടെ (സിഡിഎസ്) മേല്‍നോട്ടത്തിലാകും ഗതാഗത സേവനം നടത്തുക.

തെരഞ്ഞെടുക്കപ്പെടുന്ന അയല്‍ക്കൂട്ട വനിതകള്‍ക്ക് ഡ്രൈവിങ്ങിലും മറ്റും നൈപുണ്യ പരിശീലനവും നല്‍കും. കൂടാതെ വാഹനങ്ങളുടെ അടിസ്ഥാന മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുകയും ചെയ്യും.

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കുടുംബശ്രീ വനിതകള്‍ ജീപ്പ് സര്‍വീസ് ആരംഭിക്കുകയും അത് വിജയമാകുകയും ചെയ്തിരുന്നു. ഇത് കൂടാതെ എറണാകുളം ജില്ലയിലെ എടക്കാട്ട്‌വയലില്‍ ഒരു സംഘം കുടുംബശ്രീ അംഗങ്ങള്‍ ബസ് സര്‍വ്വീസും വിജയകരമായി നടത്തുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

New Release

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

New Release

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

New Release

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

India

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പുതിയ വാര്‍ത്തകള്‍

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.